ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പാരിജാതം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പാരിജാതം   നാമം

ಅರ್ಥ : മതഗ്രന്ഥങ്ങളില് വര്ണ്ണിച്ചിരിക്കുന്ന ഒരു വൃക്ഷം അത് ദേവലോകത്ത് മാത്രം കാണുന്നു

ಉದಾಹರಣೆ : പാരിജാതം ഇന്ദ്രന്റെ നന്ദന വനത്തിലാണ് ഉള്ളത്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

धार्मिक ग्रंथों में वर्णित एक वृक्ष जो देवलोक में पाया जाता है।

मंदार वृक्ष इंद्र के नंदन कानन में स्थित है।
मंदार, मंदार वृक्ष, मंदारक, मन्दार, मन्दार वृक्ष, मन्दारक

A tall perennial woody plant having a main trunk and branches forming a distinct elevated crown. Includes both gymnosperms and angiosperms.

tree

ಅರ್ಥ : ഒരു സുഗന്ധമുള്ള പുഷ്പ്പം അതിന്റെ ഇതളുകള്ക്ക് ചെറുനാരങ്ങയുടെ നിറമായിരിക്കും

ಉದಾಹರಣೆ : ചെറിയ കുട്ടികള് പൂമാല കെട്ടുന്നതിനായിട്ട് പാരിജാതം പറിക്കുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

एक सुगंधित सफ़ेद फूल जिसका डंठल नारंगी रंग का होता है।

छोटे-छोटे बच्चे पुष्पमाला बनाने के लिए हरसिंगार चुन रहे हैं।
परजाता, पारिजात, सिंगारहार, हरसिंगार

Reproductive organ of angiosperm plants especially one having showy or colorful parts.

bloom, blossom, flower

ಅರ್ಥ : ഒരുതരം ഇടത്തരം മരം അതില് നല്ല സുഗന്ധമുള്ള ചെറിയ പൂക്കള് വിരിയും

ಉದಾಹರಣೆ : പാരിജാതം വിരിഞ്ഞതും കൊഴിയും


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

मँझोले कद का एक वृक्ष जिसमें छोटे सुगंधित फूल लगते हैं।

हरसिंगार के पुष्प खिलते ही ज़मीन पर गिर जाते हैं।
परजाता, पारिजात, वृक्षराज, सिंगारहार, हरसिंगार

A tall perennial woody plant having a main trunk and branches forming a distinct elevated crown. Includes both gymnosperms and angiosperms.

tree