ಅರ್ಥ : നിഷ്ഠയോടെ അല്ലെങ്കില് വിധിയാം വണ്ണം മതഗ്രന്ഥം വായിക്കുന്ന അല്ലെങ്കില്‍ പാരായണം ചെയ്യുന്ന ക്രിയ അല്ലെങ്കില്‍ ഭാവം
ಉದಾಹರಣೆ :
ഈ അമ്പലത്തില്‍ അഘണ്ഡ രാമായണ പാരായണം നടത്തുന്നതിനുള്ള ഏര്പ്പാട് ചെയ്യപ്പെട്ടിരിക്കുന്നു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : എഴുതിയത് ഈണത്തില് വായിക്കുന്ന പ്രക്രിയ.
ಉದಾಹರಣೆ :
കുട്ടികളുടെ ഈണത്തിലുള്ള വായന കേട്ട് ശ്രോതാക്കള്‍ കയ്യടിച്ചു.
ಸಮಾನಾರ್ಥಕ : ഈണത്തിലുള്ള വായന
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
लेख के शब्दों का स्वर में पढ़ने की क्रिया।
बच्चों के सस्वर वाचन पर श्रोताओं ने तालियाँ बजायीं।A public instance of reciting or repeating (from memory) something prepared in advance.
The program included songs and recitations of well-loved poems.ಅರ್ಥ : ഗ്രന്ഥം, പുസ്തകം മുതലായവയിലെ ഖണ്ടങ്ങളില്‍ നിന്നു് ഏതെങ്കിലും ഒരു ഭാഗത്തു നിന്നും എടുത്ത ഭാഗത്തിന്റെ വിമര്ശനം
ಉದಾಹರಣೆ :
ഇന്നു മതപരമായ പ്രഭാഷണത്തിന്റെ സമയത്തു് ഗാന്ധിജി ഗീതയിലെ അഞ്ചാം അധ്യായത്തിന്റെ വ്യാഖ്യാനം നടത്തി.
ಸಮಾನಾರ್ಥಕ : അദ്ധ്യയനം, അഭ്യാസം, കവിതാവായന, പഠിക്കാനുള്ള ഗ്രന്ധഭാഗം, പഠിപ്പിക്കാനുള്ള ഗ്രന്ധഭാഗം, പാഠം, പാഠ്യഗ്രന്ധം, പ്രബന്ധപാരായണം, വായന, വായിക്കേണ്ട മാറ്റര്‍
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :