ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പാദസരം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പാദസരം   നാമം

ಅರ್ಥ : സ്ത്രീകള്‍ കാലില്‍ അണിയുന്ന ഒരു ആഭരണം

ಉದಾಹರಣೆ : കുട്ടി കാലില്‍ കൊലുസിട്ട് കിലുക്കി കൊണ്ട് നടക്കുന്നു

ಸಮಾನಾರ್ಥಕ : കൊലുസ്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पैरों में पहनने का स्त्रियों का एक गहना।

बच्ची छागल पहनकर ठुमक-ठुमक कर चल रही है।
छागल

ಅರ್ಥ : സ്‌ത്രീകള്‍ കാലില്‍ ധരിക്കുന്ന ഒരു ആഭരണം.

ಉದಾಹರಣೆ : അവള്‍ പാദസരം ധരിക്കാന്‍ ഇഷ്ടപ്പെടുന്നു.

ಸಮಾನಾರ್ಥಕ : കാല്ത്തള


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

एक प्रकार का आभूषण जो स्त्रियाँ पैरों में पहनती हैं।

वह पायल पहनना पसंद करती है।
अंदु, अन्दु, जेहर, पाज़ेब, पाजेब, पायजेब, पायल, पैंजना

An ornament worn around the ankle.

ankle bracelet, anklet

ಅರ್ಥ : കാലിലണിയുന്ന ഒരു ആഭൂഷണം നടക്കുമ്പോൾ അത് കിലുങ്ങി ശബ്ദം പുറപ്പെടുവിക്കുന്നു

ಉದಾಹರಣೆ : വധുവിന്റെ ആഗമനം അവളുടെ കൊലുസിന്റെ ശബ്ദം വിളിച്ച് പറയുന്നു

ಸಮಾನಾರ್ಥಕ : കൊലുസ്, ചിലങ്ക, ചിലമ്പ്, പാദശരം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पैर में पहनने का एक गहना जो चलने पर झनझन शब्द सहित बजता है।

दुल्हन के आने की आहट उसकी पैजनी दे देती है।
पैंजनी, पैजनिया, पैजनी

An ornament worn around the ankle.

ankle bracelet, anklet