ಅರ್ಥ : ഭക്ഷണം ഉണ്ടാക്കുന്ന മുറി അല്ലെങ്കില്‍ സ്ഥലം.
ಉದಾಹರಣೆ :
സീത അടുക്കളയില്‍ ഭക്ഷണ സാമഗ്രികളെ നന്നായി ക്രമീകരിച്ചു വെച്ചുകൊണ്ടിരിക്കുന്നു
ಸಮಾನಾರ್ಥಕ : അഗ്നിശാല, അടുക്കള, അടുക്കളപ്പുറം, അട്ടില്‍, പാകസ്ഥാനം, പാചകശാല, മടപ്പള്ളി, മഹാനസം, രസവതി, വയ്പുമുറി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A room equipped for preparing meals.
kitchen