ಸದಸ್ಯನಾಗು
ಪುಟ ವಿಳಾಸವನ್ನು ಕ್ಲಿಪ್ ಬೋರ್ಡ್ ಗೆ ನಕಲಿಸಿ.
ಅರ್ಥ : വിവാഹം അല്ലെങ്കില്‍ അതിന്റെ നിശ്ചയം
ಉದಾಹರಣೆ : മംഗളയ്ക്ക് ബിലാസ്പൂരില്‍ നിന്ന് കല്യാണം ഉറപ്പിച്ചു
ಸಮಾನಾರ್ಥಕ : ഉദ്വാഹം, ഉപയമം, ഉപയാമം, കല്യാണം, പരിണയം, പാണീപീഡനം, പെണ്കെട്ട്, വിവാഹം, വേളി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी
विवाह अथवा उसका निश्चय।
ಅರ್ಥ : പാണീഗ്രഹണം
ಉದಾಹರಣೆ : പാണീഗ്രഹണത്തിന് ശേഷം സപ്തപതി നടത്തുന്നു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी English
विवाह के समय वर द्वारा वधू का हाथ ग्रहण करने की एक रीति।
The prescribed procedure for conducting religious ceremonies.
ಸ್ಥಾಪನೆ