ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പാട്ടം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പാട്ടം   നാമം

ಅರ್ಥ : വിളവിന്റെ ഒരു ഭാഗം ഭൂ ഉടമയ്ക്കും മറ്റൊരുഭാഗം കര്ഷകനും നല്കുന്ന രീതി

ಉದಾಹರಣೆ : പട്ടണത്തിലെ അധികം ആളുകളും അവരുടെ നിലങ്ങള്‍ പാട്ടത്തിന്‍ നല്കിയിരിക്കുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

उपज का वह विभाजन जो जमींदार और किसान के बीच होता है।

बटैये के बाद किसान अपने हिस्से की उपज अपने घर ले गया।
बटैया

ಅರ್ಥ : ഭൂമിയില്‍ നിന്നു പുറപ്പെടുന്ന നീരാവി ബാഷ്പീകരിച്ചു മേഘങ്ങളായി പറന്നു നടക്കുന്നു.

ಉದಾಹರಣೆ : ആകാശത്തില്‍ കറുത്ത മേഘങ്ങള് നിറഞ്ഞിരിക്കുന്നു.

ಸಮಾನಾರ್ಥಕ : അഭ്രം, ധൂമജം, ധൂമപടലം, ബലാഹകം, മരാളം, മാരി, മിഹിരം, മേഘം, വണ്ഠരം, വര്ഷം, വലാഹകം, വാരിവാഹം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पृथ्वी पर के जल से निकली हुई वह भाप जो घनी होकर आकाश में फैल जाती है और जिससे पानी बरसता है।

आकाश में काले-काले बादल छाये हुए हैं।
अंबर, अंबुद, अंबुधर, अंभोधर, अब्द, अब्र, अभ्र, अम्बर, अम्बुद, अम्बुधर, अम्भोधर, अर्णोद, अर्बुद, अश्म, इंद्र, इन्द्र, उदधि, घन, चातकनंदन, चातकनन्दन, जलद, जलधर, जलमसि, जलवाह, तड़ित्पति, तड़ित्वत, तड़ित्वान्, तड़िद्गर्भ, तोक्म, तोयद, तोयधर, तोयधार, तोयमुच, दात्यूह, धाराट, धाराधर, धारावर, धूमयोनि, ध्वसनि, नदनु, नभधुज, नभध्वज, नभश्चर, नभोगज, नभोदुह, नभोद्वीप, नभोधूम, नभोध्वज, नाग, नीरद, नीलभ, पयोजन्मा, पयोद, पयोधर, पाथोद, पाथोदर, पाथोधर, बादल, भव, मतंग, मतंगज, महानाद, मेघ, मेघा, मेचक, मेह, रजलवाह, रैवत, वर्षकर, वर्षाबीज, वर्षुकांबुज, वर्षुकानंद, वर्षुकानन्द, वर्षुकाम्बुज, वलाहक, वातध्वज, वातरथ, वारिद, वारिधर, विहंग, वृष्णि, शक्रवाहन, शारद, श्वेतनील, श्वेतमाल, सत्रि, सुदाम, सुदामन, सुदामा, सेंचक, सेचक

A visible mass of water or ice particles suspended at a considerable altitude.

cloud

ಅರ್ಥ : ലാഭം മുതലായ രൂപത്തില്‍ വന്നു ചേരുന്ന ധനം.

ಉದಾಹರಣೆ : കൃഷിയാണു നമ്മുടെ വരുമാനത്തിന്റെ മുഖ്യ ഘടകം.

ಸಮಾನಾರ್ಥಕ : അനുഭവം, അറ്റാദായം, ആകെ വരവു്‌, ആദായം, ആയം, കൂലി, കോഴ, ധനലാഭം, നികുതി, പലിശ, പ്രതിഭലം, പ്രദര്ശനത്തിലൂടേയും വില്പ്പനയിലൂടേയും കിട്ടുന്ന മൊത്തം തുക, ഫീസ്‌, ഭോഗം, ലാഭം, വരവു്‌, വിളവെടുപ്പു്, വേതനം, ശംബളം, സമ്പാദ്യം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

लाभ आदि के रूप में आने या प्राप्त होने वाला धन।

कृषि ही हमारी आय का मुख्य साधन है।
अर्थागम, आगम, आगमन, आमद, आमदनी, आमदरफ़्त, आमदरफ्त, आय, इनकम, इन्कम, कमाई, जोग, धनागम, पैदा, योग

The financial gain (earned or unearned) accruing over a given period of time.

income

ಅರ್ಥ : മറ്റൊരാളുടെ വസ്തു ഉപയോഗിക്കുന്നതിന് ബദലായി അതിന്റെ ഉടമയ്ക്ക് നല്കുന്ന വില.

ಉದಾಹರಣೆ : അവന്‍ ഈ വീടിന് ആയിരം രൂപ വാടകയായി വാങ്ങുന്നു.

ಸಮಾನಾರ್ಥಕ : വാടക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह दाम जो दूसरे की कोई वस्तु काम में लाने के बदले में उसके मालिक को दिया जाए।

वह इस घर का एक हजार रुपये किराया लेता है।
उजरत, कर्मण्या, किराया, भाट, भाटक, भाड़ा, महसूल, विधा, शुल्क, हाटक

A fixed charge for a privilege or for professional services.

fee