ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പാട ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പാട   നാമം

ಅರ್ಥ : പാല്‍ അല്ലെങ്കിൽ തൈരിന്റെ മുകളിലെ പാട

ಉದಾಹರಣೆ : ചുടുപാലിൽ കട്ടിയുള്ള പാട കെട്ടിയിരിക്കുന്നു

ಸಮಾನಾರ್ಥಕ : പാലാട

ಅರ್ಥ : ഏതെങ്കിലും വസ്തുവിന്റെ നേരിയ അടിത്തട്ട്.

ಉದಾಹರಣೆ : മുട്ടയുടെ പുറത്തെ കടുത്ത തുകലിനു താഴെ പാടയുണ്ട്.

ಸಮಾನಾರ್ಥಕ : തനുസ്തരം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

ऊतक की वह लचीली परत जो जानवरों या पौधों के अंगों या कोशिकाओं को ढकती या जोड़ती है या उनके परत के रूप में होती है।

अण्डे की बाहरी कड़ी परत के नीचे झिल्ली होती है।
आमाशय तथा आंत्र की आंतरिक झिल्ली में पाचक रस स्रावित करने वाली ग्रंथियाँ होती हैं।
झिल्ली

ಅರ್ಥ : നനുത്ത ചെറിയ കുമിളകളുടെ ഒന്നിച്ചുള്ള കൂട്ടം (നുര) .; കുളിച്ചുകൊണ്ടിരിക്കുമ്പോള് കുട്ടികള്‍ സോപ്പിൻ പത കയ്യില്‍ എടുത്തു ഒരാള്‍ മറ്റൊരാളുടെ ദേഹത്തേക്കു എറിഞ്ഞുകൊണ്ടിരുന്നു.

ಉದಾಹರಣೆ :

ಸಮಾನಾರ್ಥಕ : ഈത്ത, നുര, പത, ഫേന പിണ്ഡം, ഫേനം, സോപ്പിന്പത


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी तरल पदार्थ के छोटे बुलबुलों का कुछ गठा या सटा हुआ समूह।

नहाते समय बच्चे झाग हाथ में लेकर एक दूसरे के ऊपर फेंक रहे थे।
गाज, झाग, फेन, स्थानक

A mass of small bubbles formed in or on a liquid.

The beer had a thick head of foam.
foam, froth

ಅರ್ಥ : ഒരു വസ്തുവിന്റെ മുകളിൽ ഉള്ള പാട

ಉದಾಹರಣೆ : അവൻ റൊട്ടിയുടെ പാട ചായയിൽ മുക്കി കഴിക്കുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी चीज के ऊपर का पतला किंतु कड़ा और सूखा छिलका।

वह रोटी के पपड़े को चाय में डूबाकर खा रहा है।
पपड़ा

ಅರ್ಥ : ദ്രവ പദാര്ഥത്തിന്റെ ഉപരിതലത്തില് അടിയുന്ന മാലിന്യം

ಉದಾಹರಣೆ : അവന് എണ്ണയുടെ പാട മാറ്റി ശുദ്ധീകരിക്കുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

तरल पदार्थ के तल पर बैठी हुई मैल।

वह तेल की तलछट को साफ कर रहा है।
अवसाद, काट, खूद, तलछट, तलोंछ, तलौछ