ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പശ്ചാത്തലം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : ഏതെങ്കിലും തലം അല്ലെങ്കില്‍ ഏതെങ്കിലും ഒരു വസ്തുവിന്റെ പിന്നില്‍ വരുന്ന ഭൂമി

ಉದಾಹರಣೆ : ഈ ചിത്രത്തിന്റെ പച്ചയായ പശ്ചാത്തലം അതി മനോഹരമായിരിക്കുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह भूमि या तल जो किसी वस्तु के पिछले भाग में हो।

इस चित्र की हरित पृष्ठभूमि बहुत ही मोहक है।
परिपार्श्व, परिपृष्ठ, पृष्ठ-भूमि, पृष्ठभूमि, पृष्ठिका

The part of a scene (or picture) that lies behind objects in the foreground.

He posed her against a background of rolling hills.
background, ground

ಅರ್ಥ : ഏതെങ്കിലും ഒരു സംഭവത്തെ അതിന് മുന്നിലുള്ള പരിസ്ഥിതികളുമായി കൂട്ടിച്ചേര്ത്തു നോക്കുമ്പോള്‍ ആ സംഭവം കൂടുതല്‍ സ്പഷ്ടമാകുന്നു

ಉದಾಹರಣೆ : ഈ സംഭവത്തിന്റെ പശ്ചാത്തലം ഒന്ന് വിശദികരിച്ചു തന്നാലും എന്നാല്‍ മാത്രമേ ഞങ്ങള്ക്ക് എന്തെങ്കിലും മനസ്സിലാവുകയുള്ളു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पहले की वे बातें या परिस्थितियाँ जिनके आगे या सामने कोई नई विशेष बात या घटना हो और जिसके साथ मिलान करने पर उस बात या घटना का रूप स्पष्ट होता हो।

इस घटना की पृष्ठभूमि भी बताइएगा तभी हमें कुछ समझ में आएगा।
परिपार्श्व, परिपृष्ठ, पृष्ठ-भूमि, पृष्ठभूमि

Information that is essential to understanding a situation or problem.

The embassy filled him in on the background of the incident.
background, background knowledge

ಅರ್ಥ : വരച്ച ചിത്രം, സംഭവം മുതലായവയ്ക്ക് ആധാരമായിട്ടുള്ളത്

ಉದಾಹರಣೆ : ഈ ചലചിത്രം കുടുംബ പശ്ചാത്തലത്തില്‍ എടുത്തിട്ടുള്ളതാണ്.

ಸಮಾನಾರ್ಥಕ : ചുറ്റുപാട്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह जो किसी अंकित दृश्य, घटना आदि का आश्रय या आधार होता है।

यह फिल्म पारिवारिक पृष्ठभूमि पर बनी है।
पृष्ठ-भूमि, पृष्ठभूमि

The part of a scene (or picture) that lies behind objects in the foreground.

He posed her against a background of rolling hills.
background, ground

ಅರ್ಥ : ഏതെങ്കിലും സംഭവം മുതലായവയുടെ അടുത്തോ നാലുപുറമുള്ളതോ ആയ യാഥാര്ത്ഥ്യം അല്ലെങ്കില് തര്ക്കമറ്റ അവസ്ഥ.

ಉದಾಹರಣೆ : സമൂഹ്യ ലഹളകള്‍ കാരണം ഇവിടത്തെ സ്ഥിതി വിശേഷങ്ങള്‍ ദിനം പ്രതി മോശമായിക്കൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : സ്ഥിതിവിശേഷം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी घटना, कार्य, जीव आदि के आस-पास या चारों ओर की वास्तविक या तर्कसंगत स्थिति या अवस्था।

साम्प्रदायिक दंगों के कारण यहाँ की परिस्थिति दिन प्रतिदिन बिगड़ती जा रही है।
परिवेश, परिस्थिति, माहौल, वातावरण, हाल, हालत

The state of the environment in which a situation exists.

You can't do that in a university setting.
background, scope, setting