ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പശുശാല ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പശുശാല   നാമം

ಅರ್ಥ : പശുക്കളെ കെട്ടുന്ന സ്ഥലം.

ಉದಾಹರಣೆ : ഈ ഗോശാലയില്‍ ഏതാണ്ടു്‌ നൂറു്‌ പശുക്കളുണ്ടു്.

ಸಮಾನಾರ್ಥಕ : എരുത്തില്‍, കന്നുകാലികളെ സൂക്ഷിക്കുന്ന പുര, കാലിക്കൂടു്‌, ഗോത്രം, ഗോശാല, ഗോഷ്ഠം, ഗോസ്ഥാനകം, വ്രജം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

गायों के रहने का स्थान।

इस गोशाला में लगभग सौ गायें हैं।
गउशाला, गोआरी, गोकुल, गोठ, गोवारी, गोशाला, गोष्ठ, बथान, संदानिनी, संधानिनी, सन्दानिनी, सन्धानिनी

A barn for cows.

byre, cow barn, cowbarn, cowhouse, cowshed

ಅರ್ಥ : വളർത്തുമൃഗങ്ങളെ താമസിപ്പിക്കുന്ന സ്ഥലം.

ಉದಾಹರಣೆ : തൊഴുത്ത്‌ എല്ലാ ദിവസവും വൃത്തിയാക്കേണ്ടാതാണ്.

ಸಮಾನಾರ್ಥಕ : എരുത്തില്‍, കാലിക്കൂട്‌, ഗോശാല, ഗോഷ്ടം, ഗോസ്ഥാനം, തൊഴുത്ത്‌


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पालतू पशुओं के रहने का स्थान।

पशुशाला की प्रतिदिन सफाई होनी चाहिए।
अड़ाड़, अड़ार, पशुशाला, पिंजरापोल, बाँधनीपौरि, बाड़ा

An outlying farm building for storing grain or animal feed and housing farm animals.

barn