ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പശുപരിപാലകന്‍ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : ഇടയജാതിയില്‍ പെട്ട പുരുഷന്.

ಉದಾಹರಣೆ : ഇടയന്‍ എരുമയെ മേയ്ച്ചു കൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : ആഭീരന്‍, ഇടയന്‍, ഗോകുലപാലകന്‍, ഗോപന്, ഗോപാലകന്, വല്ലവന്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

ग्वाला जाति का पुरुष।

ग्वाला भैंस चराने जा रहा है।
अभीर, अहीर, आभीर, गो पालक, गोप, गोपाल, ग्वाल, ग्वाला, घोष, घोसी, धंगर, यादव

ಅರ್ಥ : പശു,എരുമ തുടങ്ങിയവയെ മേയ്ക്കുന്ന ആള്.

ಉದಾಹರಣೆ : ഇടയന്‍ ഓടി ഓടി പശുക്കളെ ഉച്ചത്തില് വിളിച്ചുകൊണ്ടിരിക്കുന്നു

ಸಮಾನಾರ್ಥಕ : ആനായന്‍, ആഭീരന്‍, ഇടയന്‍, ഏറാടി, ഗോകുലപാലന്‍, ഗോധുക്, ഗോപന്, ഗോപാലകന്‍, ഗോപാലന്‍, ഗോസംഖ്യന്‍, പാലകന്, മേയ്ക്കുന്നവന്, വല്ലവന്‍


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

गाय, भैंस आदि चराने वाला व्यक्ति।

चरवाहा दौड़-दौड़कर पशुओं को हाँक रहा था।
चरवाह, चरवाहा, चरवैया, चरैया, धंगर, बेलकी

Someone who drives a herd.

drover, herder, herdsman