ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പഴകിയ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പഴകിയ   നാമം

ಅರ್ಥ : വൈകി ഉണ്ടാക്കിയത് അല്ലെങ്കില്‍ ഒരു രാത്രി മുന്പ് ഉണ്ടാക്കിയത്.

ಉದಾಹರಣೆ : തൊഴിലാളി പഴകിയത് കഴിച്ചിട്ട് പണിക്കു പോയി.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

देर का पका हुआ या एक रात पहले का पका हुआ भोजन।

मजदूर बासी खाकर काम पर चला गया।
बसिया, बसिया खाना, बसिया भोजन, बासी, बासी खाना, बासी भोजन

പഴകിയ   നാമവിശേഷണം

ಅರ್ಥ : ജീർണ്ണിച്ച

ಉದಾಹರಣೆ : നമുക്ക് ഈ ജീർണ്ണിച്ച സാഹിത്യ പരമ്പര ഉപേക്ഷിക്കണം

ಸಮಾನಾರ್ಥಕ : ജീർണ്ണിച്ച, പഴയ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कोई चीज या बात जिसका महत्त्व या मान, पुराने पड़ने के कारण बहुत कम हो गया हो।

हमें इन जर्जर साहित्यिक परम्पराओं को छोड़ना होगा।
जर्जर

ಅರ್ಥ : പഴകിയ

ಉದಾಹರಣೆ : വിശന്ന് മരിക്കുന്നതിനേക്കാൾ നല്ലത് നാം പഴകിയ ആഹാരം കഴിക്കുന്നതാണ്

ಅರ್ಥ : പരിവര്ത്തനം കാരണം ഒരു അവസ്ഥയില്‍ നിന്ന് മറ്റൊരു അവസ്ഥയിലേക്കായത്.

ಉದಾಹರಣೆ : പഴകിയ പാലുകൊണ്ട് അമ്മ മധുരപലഹാരം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

विकार के कारण एक अवस्था से दूसरी अवस्था में गया हुआ।

माँ फटे दूध से मिठाई बना रही है।
फटा, फटा हुआ

In an unpalatable state.

Sour milk.
off, sour, turned

ಅರ್ಥ : ഒരു രാത്രി മുന്പേ ഉണ്ടാക്കിയ ഭക്ഷണം.

ಉದಾಹರಣೆ : പഴകിയ ഭക്ഷണം ശരീരത്തിനു ഹാനികരമാണു.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

देर का पका हुआ या एक रात पहले का पका हुआ।

बासी भोजन शरीर के लिए हानिकारक होता है।
पर्युषित, बसिया, बासी

ಅರ್ಥ : പഴകിയ

ಉದಾಹರಣೆ : പഴകിയ ശർക്കരയുടെ ഉപയോഗം മരുന്നു രൂപത്തിലാകുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

तीन दिन का बासी।

भूखों मरने से अच्छा है कि हम तिबासी भोजन खा लें।
तिबासी, तिवासी

बहुत ही पुराना।

दिनारु गुड़ का प्रयोग दवा के रूप में होता है।
दिनारु