ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പറ്റിക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പറ്റിക്കുക   ക്രിയ

ಅರ್ಥ : ആരെയെങ്കിലും തന്റെ തെറ്റായ പെരുമാറ്റത്തിലൂടെ ഭ്രമിപ്പിക്കുക

ಉದಾಹರಣೆ : കള്ളന്‍ ഓടിപ്പോകുന്നതിനായിട്ട് കാവല്ക്കാരനെ പറ്റിച്ചു

ಸಮಾನಾರ್ಥಕ : കബളിപ്പിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी को अपने झूठे व्यवहार से भ्रम में डाल देना।

चोर फ़रार होने के लिए सिपाही को चकमा दिया।
चकमा देना, झाँसा देना, झांसा देना

Deceive somebody.

We tricked the teacher into thinking that class would be cancelled next week.
flim-flam, fob, fox, play a joke on, play a trick on, play tricks, pull a fast one on, trick

ಅರ್ಥ : പറ്റിക്കുക.

ಉದಾಹರಣೆ : ഇവിടുത്തെ സര്ക്കാര്‍ ഉദ്യോഗസ്ഥന്‍ നിരക്ഷരായ ഗ്രാമീണരെ ചതിക്കുകയാണ് .

ಸಮಾನಾರ್ಥಕ : കബളിപ്പിക്കുക, കളിപ്പിക്കുക, ചതിക്കുക, വഞ്ചിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

धोखा देना।

यहाँ का पटवारी अनपढ़ किसानों को भटकाता है।
भटकाना, भरमाना

Give bad advice to.

misadvise, misguide

ಅರ್ಥ : ഉചിതമല്ലാത്ത രീതിയില്‍ കൈവശപ്പെടുത്തുക.

ಉದಾಹರಣೆ : അമ്പലം പണിയാന് എന്ന പേരില്‍ അവന്‍ ആയിരം രൂപ തട്ടിയെടുത്തു.

ಸಮಾನಾರ್ಥಕ : കബളിപ്പിക്കുക, തട്ടിയെടുക്കുക