ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പറമ്പ് ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പറമ്പ്   നാമം

ಅರ್ಥ : ഒരു പട്ടയക്കാരന്റെ അധികാരത്തിലുള്ള, ഭൂവുടമസ്ഥതയുടെ അത്രയും ഭൂഭാഗം.

ಉದಾಹರಣೆ : സ്ഥലം വീതിച്ചെടുക്കുന്നതിന് മഹേശിന്റെ മക്കള് പരസ്പരം വഴക്കുണ്ടാക്കി കൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : നിലം, ഭൂമി, സ്ഥലം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी जमींदारी का उतना भूभाग जितना एक पट्टीदार के अधिकार में हो।

पट्टी के बँटवारे को लेकर महेश के लड़के आपस में लड़ते रहते हैं।
पट्टी

ಅರ್ಥ : നാലുഭാഗത്തും നിന്ന് വളഞ്ഞു കെട്ടിയിരിക്കുന്ന വലിയ ഭൂ വിഭാഗം

ಉದಾಹರಣೆ : കാലി തൊടിയില്‍ മേയുന്നു

ಸಮಾನಾರ್ಥಕ : തൊടി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

चारों ओर से घिरा हुआ बड़ा मैदान।

गाय बाड़े में चर रही है।
खरक, बाड़ा