ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പറച്ചില് ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പറച്ചില്   നാമം

ಅರ್ಥ : ഏതെങ്കിലും വിഷയത്തില്‍ പറഞ്ഞു വെച്ച ഏതെങ്കിലും വിഷയത്തെ സ്പഷ്ടമാക്കുന്നത്.

ಉದಾಹರಣೆ : സ്ത്രീധനത്തെ കുറിച്ചുള്ള അവന്റെ പറച്ചില്‍ പ്രശംസ അര്ഹിക്കുന്നതായിരുന്നു.

ಸಮಾನಾರ್ಥಕ : അഭിപ്രായം, പ്രസ്താവന


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी विषय में कही हुई कोई ऐसी बात जो किसी विषय को स्पष्ट करे।

दहेज पर उसका वक्तव्य क़ाबिले तारीफ़ था।
कथन, बयान, वक्तव्य, वक्तृत्व

ಅರ್ಥ : നാടകം മുതലായവക്കു വേണ്ടി ചെയ്യുന്ന സംഭാഷണം.

ಉದಾಹರಣೆ : ജയശങ്കര്‍ പ്രസാദിന്റെ നാടകത്തിന്റെ സംഭാഷണം ഹൃദ്യമായിരുന്നു.

ಸಮಾನಾರ್ಥಕ : അഭിസംബോധനം, ആലാപം, ഗോഷ്ഠി, പരിഭാഷണം, മന്മഷനം, മിണ്ടാട്ടം, മൊഴി, ലപനം, വദ്യം, വര്ത്തമാനം, വാക്കാലുള്ള ആശയ വിനിമയം, വാമൊഴിപ്രയോഗം, സംഭാഷണം, സംഭാഷിതം, സംവദനം, സംവാദം, സംസാരം, സല്ലാപം, സല്ലാപോചിതമായഭാഷാപ്രയോഗം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

नाटक, धारावाहिक तथा फिल्मों आदि में पात्रों द्वारा बोली जानेवाली पङ्क्तियाँ या सम्भाषण।

जयशंकर प्रसाद के नाटक में कथोपकथन रोचकता से भरे होते हैं।
अनुकथन, आलाप, कथोपकथन, संभाषण, सम्भाषण

The lines spoken by characters in drama or fiction.

dialog, dialogue

ಅರ್ಥ : അര്ത്ഥം, ലക്ഷണം അല്ലെങ്കില് വ്യഞ്ജനം കൊണ്ട് ഏതൊരു ഭാഷയിലും പ്രചാരത്തിലുള്ള പദം.

ಉದಾಹರಣೆ : ചൊല്ലിന്റെ പ്രയോഗം കൊണ്ട് ഭാഷ ഹൃദ്യവും സജീവവും ആയിത്തീരുന്നു.

ಸಮಾನಾರ್ಥಕ : ചൊല്ല്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी भाषा में प्रचलित वह पद जिसका अर्थ लक्षणा या व्यंजना द्वारा निकलता हो।

मुहावरे के प्रयोग से भाषा रोचक एवं जीवंत हो जाती है।
मुहावरा

An expression whose meanings cannot be inferred from the meanings of the words that make it up.

idiom, idiomatic expression, phrasal idiom, phrase, set phrase

ಅರ್ಥ : പറഞ്ഞു കഴിഞ്ഞ കാര്യം.

ಉದಾಹರಣೆ : തന്റെ ഗുരുവിനെപ്പറ്റിയുള്ള അവന്റെ പറച്ചില്‍ കേട്ടിട്ട് ഞങ്ങള്‍ ഞെട്ടിപ്പോയി.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी की कही हुई ऐसी अनोखी या महत्व की बात जिसका कहीं उल्लेख या चर्चा की जाय।

अपने गुरु के बारे में उसकी उक्ति सुनकर हम सब हैरान हो गये।
पिता का कहा मानो।
अभिलाप, अभिहिति, आख्याति, उकत, उकति, उकुति, उक्ति, उगत, उगार, उग्गार, उद्गार, कथन, कलाम, कहा, गदि, बतिया, बात, बोल, वचन, वाद

Something spoken.

He could hear them uttering merry speeches.
speech

ಅರ್ಥ : കുറച്ചു സംസാരിക്കുന്ന പ്രക്രിയ.

ಉದಾಹರಣೆ : സൈന്യാധികാരിയുടെ പ്രസ്താവന കേട്ടിട്ട് സൈനികന്‍ തന്റെ പ്രവര്ത്തന പരിപാടിയില്‍ അയാളെ ജോടി ചേര്ത്തു.

ಸಮಾನಾರ್ಥಕ : പ്രസ്താവന


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कुछ कहने या बोलने की क्रिया।

सेना अधिकारी के कहने पर सैनिकों ने कार्यवाही की।
आख्यापन, कथन, कहना, कहा, वाद

The use of uttered sounds for auditory communication.

utterance, vocalization