ಅರ್ಥ : ഭാരതത്തില്‍ മുഴുവന്‍ കണ്ടു വരുന്ന ഒരു തരം വലിയ പക്ഷി.
ಉದಾಹರಣೆ :
പരുന്ത് രൂപത്തില് കാക്കയെക്കാളും ചെറുതാണ് ഒപ്പം ശരീരത്തിന്റെ താഴ്ഭാഗം വെളുത്തതും മുകള്ഭാഗം ചാരനിറം അല്ലെങ്കില്‍ നീലയും ആയിരിക്കും.
ಸಮಾನಾರ್ಥಕ : ഗരുഡന്, പ്രാപ്പിടിയന്‍
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : പരുന്ത് ജാതിയിൽപ്പെട്ട ഒരു പക്ഷി അത് കഴുകിനേക്കാള്‍ ചെറുതായിരിക്കും
ಉದಾಹರಣೆ :
പരുന്തുകള് ഈ ആല്‍ മരത്തിനെ അവരുടെ ചേക്കേറാനുള്ള സ്ഥലം ആയി തിരഞ്ഞെടുത്തിരിക്കുന്നു
ಸಮಾನಾರ್ಥಕ : കാമായുസ്സ്, ഖഗേശ്വരൻ, ഗരുഢൻ, ഗരുത്മാൻ, താർക്ഷ്യൻ, നാഗാന്തകൻ, പത്രി, പന്നഗാശനൻ, വിഷ്ണുരഥൻ, വൈനതേയൻ, ശശാദനം, ശ്യേനം, സുപർണ്ണൻ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :