ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പരുക്കന്‍ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പരുക്കന്‍   നാമവിശേഷണം

ಅರ್ಥ : ഉപരിതലം ഉയര്ന്നതും താണതുമായ സ്ഥലം.

ಉದಾಹರಣೆ : ആശാരി പരുപരുത്ത പലകയെ തൊഴിച്ചു മിനുസ്സമുള്ളതാക്കുന്നു.

ಸಮಾನಾರ್ಥಕ : അടമാറി, കുന്നും കുഴിയും, ചളുക്കു്, ദുര്ഘടം, നിംനോന്നതം, നിരപ്പുകേട്‌, പരുക്കനായിരിക്കല്‍, പരുപരുത്ത, പരുപരുപ്പു്‌, പൊങ്ങിയോ താണൊ ഇരിക്കല്, മാര്ദ്ദവമില്ലാത്ത, മിനുസമില്ലത്ത, മിനുസമില്ലായ്മ, മൃദുത്വമില്ലായ്മ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जिसका ऊपरी तल जगह-जगह ऊँचा-नीचा हो।

बढ़ई खुरदुरे पटरे को रौंद कर चिकना कर रहा है।
अस्निग्ध, कर्कश, खुरखुरा, खुरदरा, खुरदुरा, रुक्ष, रूख, रूखा

Having or caused by an irregular surface.

Trees with rough bark.
Rough ground.
Rough skin.
Rough blankets.
His unsmooth face.
rough, unsmooth

ಅರ್ಥ : സഭ്യമല്ലാത്തവന്.

ಉದಾಹರಣೆ : നിങ്ങള് അപരിഷ്കൃതമായ വ്യക്തിയെ പോലെ ജീവിക്കുന്നതു്‌ എന്തിനാണു്. അവന്‍ വിഡ്ഢിത്തരങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : അടക്കമൊതുക്കമില്ലാത്ത, അനുചിതമായ, അന്തസ്സില്ലാത്ത, അപമര്യാദയായ, അറപ്പുണ്ടാക്കുന്ന, അശ്ളീലമായ, അസാന്മാസര്ഗ്ഗികമായ, ആഭാസമായ, ഔചിത്ത്യമില്ലാത്ത, കാമാര്ത്തിയുള്ള, കുത്സിത, ഗ്രാമ്യമായ, താണതരത്തിലുള്ള, തെറിയായ, നാഗരികമല്ലാത്ത, നിന്ദ്യമായ, നിയമവിരുദ്ധമായ, പ്രാകൃതപ്പെരുമാറ്റമുള്ള, മാന്യമല്ലാത്ത, വിഷയലംബടത്വമുള്ള, സദാചാരവിരുദ്ധമായ, സഭായോഗ്യമല്ലാത്ത


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

(of persons) lacking in refinement or grace.

bounderish, ill-bred, lowbred, rude, underbred, yokelish