ಸದಸ್ಯನಾಗು
ಪುಟ ವಿಳಾಸವನ್ನು ಕ್ಲಿಪ್ ಬೋರ್ಡ್ ಗೆ ನಕಲಿಸಿ.
ಅರ್ಥ : ഏതെങ്കിലും വസ്തു മുതലായവ അവസാനിക്കുന്ന അവസ്ഥ.
ಉದಾಹರಣೆ : കലിയുഗത്തിന്റെ അവസാനം സുനിശ്ചിതമാണ്.
ಸಮಾನಾರ್ಥಕ : അന്ത്യം, അവസാനം
ಅರ್ಥ : ഏതെങ്കിലും സംഭവം മുതലായവയുടെ അവസാന ഭാഗം.
ಉದಾಹರಣೆ : ഈ പുസ്തകത്തിന്റെ അവസാനം വായിച്ചതിനു ശേഷം താങ്കള്‍ ഏതു തീരുമാനത്തിലാണ് എത്തിച്ചേര്ന്നിരിക്കുന്നത്.
ಸಮಾನಾರ್ಥಕ : അവസാനം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी
किसी घटना आदि का निष्पादनीय या अंतिम भाग।
ಸ್ಥಾಪನೆ