ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പരിഷ്കരണം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പരിഷ്കരണം   നാമം

ಅರ್ಥ : തെറ്റ് കുറ്റങ്ങള്‍ ഇല്ലാതാക്കുന്ന പ്രവൃത്തി

ಉದಾಹರಣೆ : പാണിനി ദൈവഭാഷയെ പരിഷ്ക്കരിച്ച് അതിന്‍ സംസ്കൃതത്തിന്റെ രൂപം നല്കി .

ಸಮಾನಾರ್ಥಕ : തിരുത്തല്‍, പിഴതിരുത്തല്‍, ഭേദഗതിവരുത്തല്‍, മാറ്റംവരുത്തല്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

तेल, शक्कर, धातु आदि की अशुद्धियों को दूर करके ठीक करने की प्रक्रिया।

परिष्करण से उत्तम कोटि की धातु प्राप्त की जाती है।
अपमार्जन, परिमार्जन, परिशोधन, परिष्करण, संस्करण, संस्कार

The act of offering an improvement to replace a mistake. Setting right.

correction, rectification

ಅರ್ಥ : പറഞ്ഞ കാര്യങ്ങള്‍ മുതലായവ അല്പം പരിഷ്കരിക്കുക അല്ലെങ്കില്‍ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്ന പ്രവൃത്തി.

ಉದಾಹರಣೆ : ചില നേതാക്കള്‍ ഭരണഘടന പരിഷ്കരിക്കുന്നതിനെ അനുകൂലിക്കുന്നു

ಸಮಾನಾರ್ಥಕ : തിരുത്തല്, ഭേദഗതിവരുത്തല്‍


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

प्रस्ताव आदि में कुछ सुधार करने या घटाने-बढ़ाने की क्रिया।

कुछ नेता संविधान में संशोधन के पक्ष में हैं।
तरमीम, संशोधन

The act of amending or correcting.

amendment

ಅರ್ಥ : ഏതെങ്കിലും സാധനം ഒന്നും കൂടി നന്നാക്കുകയോ ഉപയോഗപ്രദമാക്കുകയോ ചെയ്യുന്നത്.

ಉದಾಹರಣೆ : ഈ കാര്യത്തില് പരിഷ്കരണത്തിന്റെ ആവശ്യമില്ല.

ಸಮಾನಾರ್ಥಕ : നവീകരണം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी चीज़ को और अच्छा, नया व सुंदर रूप देने की क्रिया या उसे अधिक उपयोगी बनाने या उसके अधिक उपयोगी बनने की क्रिया।

इस कार्य में सुधार की आवश्यकता है।
इसलाह, इस्लाह, उद्धार, दुरुस्ती, शिष्टि, संस्करण, संस्कार, सुधार

A change for the better. Progress in development.

advance, betterment, improvement