ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പരദൂഷണം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പരദൂഷണം   നാമം

ಅರ್ಥ : അസാന്നിദ്ധ്യത്തില്‍ ദോഷാരോപണം നടത്തുക അല്ലെങ്കില്‍ നിന്ദിക്കുക.

ಉದಾಹರಣೆ : ആരുടെയെങ്കിലും ഏഷണി നിര്ത്തൂ .

ಸಮಾನಾರ್ಥಕ : ഏഷണി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पीठ पीछे की जाने वाली निंदा।

किसी की चुगली मत करो।
घैर, घैरु, घैरो, चुगली, चुग़ली, बदगोई, लाई-लुतरी, लुगड़ी, लुगरी, शिकायत, सरगोशी

Words falsely spoken that damage the reputation of another.

slander

ಅರ್ಥ : പരദൂഷണം പറയുന്ന പ്രവൃത്തി

ಉದಾಹರಣೆ : പെണ്ണുങ്ങള്‍ പകലുമുഴുവനും പരദൂഷണം പറഞ്ഞുകൊണ്ടിരിക്കും

ಸಮಾನಾರ್ಥಕ : അപവാദം, ഏഷണി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

ಅರ್ಥ : ജനങ്ങളുടെ ഇടയില്‍ പരക്കുന്ന തെറ്റായ വാക്കുകളുടെ ആധികാരികത.

ಉದಾಹರಣೆ : നമ്മള്‍ അപവാദങ്ങളില്‍ ശ്രദ്ധിക്കാതെ വാസ്തവികതയെ മനസ്സിലാക്കണം.

ಸಮಾನಾರ್ಥಕ : അപവാദം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

लोगों में फैली ऐसी बात जो मिथ्या हो अथवा जिसकी आधिकारिक पुष्टि न हुई हो।

हमें अफवाह पर ध्यान न देते हुए वास्तविकता का पता लगाना चाहिए।
अफवा, अफवाह, अफ़वा, अफ़वाह, उड़ती ख़बर, गप, चर्चा, जटल, वाद, श्रुति, हवाई ख़बर

Gossip (usually a mixture of truth and untruth) passed around by word of mouth.

hearsay, rumor, rumour