ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പദ്ധതി ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പദ്ധതി   നാമം

ಅರ್ಥ : ഏതെങ്കിലും കാര്യം അല്ലെങ്കില്‍ ലക്ഷ്യം നേടുന്നതിനായുള്ള രൂപരേഖ അതു കല്പനയുടെ തലത്തിലുള്ളതോ പൂര്ണ്ണമായും നിശ്ചയിക്കപ്പെടാത്തതോ ആയിരിക്കും

ಉದಾಹರಣೆ : “ഇപ്രാവശ്യം ഭാരതത്തിന്റെ സാമ്പത്തിക പരിസ്ഥിതികള്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടായിരിക്കും പദ്ധതികള് ആവിഷ്കരിക്കുന്നത്”

ಸಮಾನಾರ್ಥಕ : രൂപരേഖ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कोई कार्य या उद्देश्य सिद्ध करने की वह रूपरेखा जो अभी कल्पना के क्षेत्र में ही हो, पूरी तरह से निश्चित न हुई हो।

इस बार भारत की आर्थिक परिस्थिति को ध्यान में रखकर योजनाएँ बनाई जा रही हैं।
अभिकल्पन, आयोजना, प्लान, योजना, स्कीम

The cognitive process of thinking about what you will do in the event of something happening.

His planning for retirement was hindered by several uncertainties.
planning, preparation, provision

ಅರ್ಥ : ഏതെങ്കിലും വസ്തുവിനെ യഥാസ്ഥാനത്ത് അല്ലെങ്കില് ശരിയായ ക്രമത്തില്‍ അടുക്കുന്ന പ്രക്രിയ.

ಉದಾಹರಣೆ : ക്ലാസ്സിന്റെ പദ്ധതി എല്ലാവരുടേയും മനസ്സ് മോഹിപ്പിച്ചു.

ಸಮಾನಾರ್ಥಕ : ക്രമീകരണം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी वस्तु को यथास्थान या ठीक क्रम में जमाने की क्रिया।

कक्ष अभिन्यास ने सबका मन मोह लिया।
अभिन्यास

ಅರ್ಥ : ആലോചിച്ചുള്ള പ്രവൃത്തി.

ಉದಾಹರಣೆ : കൂടുതല്‍ പദ്ധതികളും പണത്തിന്റെ കുറവു കാരണം അപൂര്ണ്ണമായി തന്നെ കിടക്കുന്നു.

ಸಮಾನಾರ್ಥಕ : ഉദ്യമം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कोई योजनाबद्ध काम।

अधिकतर परियोजनाएँ धनाभाव के कारण अपूर्ण रह जाती हैं।
परियोजना, प्रकल्प, प्रॉजेक्ट, प्रोजेक्ट

A planned undertaking.

project, projection