ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പതനം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പതനം   ക്രിയ

ಅರ್ಥ : ഏതെങ്കിലും വസ്തു, അങ്കം മുതലായവയില്‍ നിന്നു്‌ ഒരു ഭാഗം പുറത്തെടുക്കുക അല്ലെങ്കില്‍ കുറക്കുക.

ಉದಾಹರಣೆ : സര്കാര്‍ ദൈനം ദിന ആവശ്യ വസ്തുക്കളുടെ വില കുറച്ചു.

ಸಮಾನಾರ್ಥಕ : ഇടിവു്‌, കുറയ്ക്കല്‍, കുറവാകല്‍, കുറവു്, ചുരുങ്ങല്, ചെറുതായ അവസ്ഥ, ഛേദനം, തേയ്മാനം, ന്യൂനം, ലോപം, വ്യവകലനം, ശോഷണം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी वस्तु, अंक, आदि में से कोई अंश निकालना या कम करना।

सरकार ने दैनिक आवश्यकताओं की चीज़ों का मूल्य घटाया।
कम करना, कमी करना, घटाना, न्यून करना

പതനം   നാമം

ಅರ್ಥ : ഉയര്ന്ന സ്ഥാനത്തു നിന്ന് താഴേക്കു വീഴുന്ന അവസ്ഥ.

ಉದಾಹರಣೆ : ദുര്ഗുനണം മനുഷ്യനെ അധഃപതനത്തില് എത്തിക്കുന്നു.

ಸಮಾನಾರ್ಥಕ : അധഃപതനം, അധോഗതി, വീഴ്ച


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

उन्नत अवस्था, वैभव, ऊँचे पद, मर्यादा आदि से गिरकर बहुत नीचे स्तर पर आने की क्रिया।

दुर्गुण मनुष्य को पतन की ओर ले जाता है।
अधःपतन, अधःपात, अधोगति, अधोगमन, अधोपतन, अपकर्षण, अपध्वंस, अपभ्रंश, अभिपतन, अवक्रांति, अवक्रान्ति, अवक्षेपण, अवनति, अवपतन, अवपात, अवरोहण, आपात, इस्क़ात, इस्कात, गिराव, च्युति, निपात, पतन, मोक्ष

A condition inferior to an earlier condition. A gradual falling off from a better state.

declination, decline

ಅರ್ಥ : യുദ്ധ സമയത്തു കൊട്ടാരം, പട്ടണം മുതലായവ തന്റെ കൈയില്‍ നിന്നു മറ്റുള്ളവരുടെ കൈയിലേക്കു പോകുന്ന ക്രിയ.

ಉದಾಹರಣೆ : മുഗള്‍ ചക്രവര്ത്തിമാരുടെ ആക്രമണകാലത്താണു ഭാരത രാജ്യങ്ങളുടെ പതനം സംഭവിച്ചതു.

ಸಮಾನಾರ್ಥಕ : കീഴടങ്ങല്, നാശം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जाति, राष्ट्र आदि का ऐसी स्थिति में आना कि उसकी प्रभुता नष्ट होने लगे और महत्ता कम हो जाय।

भारतीय राज्यों के पतन का कारण मुगलों का आक्रमण था।
अवनति, पतन