ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പതക്കം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പതക്കം   നാമം

ಅರ್ಥ : വെറ്റിലയുറ്റെ ആകൃതിയിലുള്ള ഒരു മാല

ಉದಾಹರಣೆ : പതക്കം സ്ത്രീകള്‍ കഴുത്തിലണിയുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पान के आकार का एक गहना।

जुगनू महिलाओं द्वारा गले में धारण किया जाता है।
जुगनू, जुगनूँ, पदिक

Jewelry consisting of a cord or chain (often bearing gems) worn about the neck as an ornament (especially by women).

necklace

ಅರ್ಥ : ലോഹത്തിന്റെ ഒരു പ്രത്യേക രൂപത്തിലുള്ള കഷണം അത് ശ്രേഷ്ടാരായ സൈനീകര്ക്ക് അല്ലെങ്കില്‍ വീരതയോടെ ജോലിചെയ്ത സൈനീകര്ക്ക് പതക്കം അല്ലെങ്കില്‍ മെടലായി സമ്മാനിക്കുന്നു

ಉದಾಹರಣೆ : മേജര്‍ സത്പാല്‍ സിംഗിന് മഹാവീരചക്രം സമ്മാനിക്കപ്പെട്ടു

ಸಮಾನಾರ್ಥಕ : ചക്രം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

धातु का एक विशेष आकार का टुकड़ा जो प्रायः सैनिकों को अच्छा या वीरतापूर्ण काम करने पर पदक या तमगे के रूप में दिया जाता है।

मेजर सतपाल सिंह को महावीर चक्र प्रदान किया गया।
चक्र

An award for winning a championship or commemorating some other event.

decoration, laurel wreath, medal, medallion, palm, ribbon

ಅರ್ಥ : ഒന്നിന്റെ വിശിഷ്ടരൂപം കൊണ്ട്‌ ഉണ്ടാക്കിയ ചെറിയ വസ്‌തു ആർക്കെങ്കിലും പ്രത്യേക കാര്യം ചെയ്തതിനെ പ്രശംസിച്ചു കൊണ്ട്‌ അല്ലെങ്കില് ആദരിച്ച്‌ കൊണ്ട്‌ പ്രമാണരൂപത്തിലോ പുരസ്കാര രൂപത്തിലോ കൊടുക്കുന്ന ലോഹത്തിന്റെ വിശിഷ്ടരൂപം

ಉದಾಹರಣೆ : സംഗീത മത്സരത്തില്‍ ആദ്യ സ്ഥാനത്ത്‌ എത്തിയപ്പോള് അവന്‌ സ്വർണ്ണ പതക്കം ലഭിച്ചു.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कुछ विशिष्ट आकार की बनाई हुई धातु की वह छोटी वस्तु जो किसी को कोई विशेष, अच्छा कार्य करने पर प्रमाण और पुरस्कार रूप में अथवा सम्मानित करने के लिए दी जाती है।

संगीत प्रतियोगिता में प्रथम आने पर उसे सोने का पदक मिला।
तगमा, तमग़ा, तमगा, पदक, मेडल

An award for winning a championship or commemorating some other event.

decoration, laurel wreath, medal, medallion, palm, ribbon