ಅರ್ಥ : കൊടുക്കല്‍-വാങ്ങല്‍ മുതലായ വിശേഷപ്പെട്ട കാര്യങ്ങള്ക്ക് വേണ്ടി മാറ്റി വെച്ച ധനം.
ಉದಾಹರಣೆ :
ബാങ്ക് വഴി ഇതു വരെ താങ്കള്ക്ക് എത്ര പണത്തുക കിട്ടിക്കഴിഞ്ഞിരിക്കുന്നു.
ಸಮಾನಾರ್ಥಕ : പണത്തുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A quantity of money.
He borrowed a large sum.ಅರ್ಥ : ഏതെങ്കിലും വസ്തു വാങ്ങുകയോ വില്ക്കുകയോ ചെയ്യുമ്പോള്‍ അതിനു പകരമായി കൊടുക്കുന്ന ധനം.
ಉದಾಹರಣೆ :
ഈ കാറിന്റെ വില എന്താണു്?
ಸಮಾನಾರ್ಥಕ : അര്ഹത, അസല്‍ മുതല്, ആന്ദരിക മൂല്യം, ആസ്തി, ഗുണം, ചെലവുതുക, നിരക്കു്, പണ വിനിമയം, പ്രതിഫലത്തുക, പ്രയോജനം, പ്രാധാന്യം, മൂലധനം, മൂല്യ നിര്ണ്ണയം, യോഗ്യത, വാങ്ങിയ വില, വില, വൈശിഷ്ട്യം, ശമ്പളം, ശ്രേഷ്ഠത, സ്വത്തു്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
The property of having material worth (often indicated by the amount of money something would bring if sold).
The fluctuating monetary value of gold and silver.ಅರ್ಥ : പഴയ കാല നാണയം
ಉದಾಹರಣೆ :
ഒരു പണം എന്ന് പറഞ്ഞാൽ എട്ട് ചില്ലിക്കാശ് ആകുന്നു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :