ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പട്ട് ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പട്ട്   നാമം

ಅರ್ಥ : നേര്ത്ത തിളങ്ങുന്ന ബലമുള്ള നാര് അതു ഒരു പ്രത്യേക തരം കീടത്തില്‍ നിന്ന് ലഭിക്കുന്നു.

ಉದಾಹರಣೆ : ഇതു പട്ട് കൊണ്ട് ഉണ്ടാക്കിയ വസ്ത്രം ആകുന്നു.

ಸಮಾನಾರ್ಥಕ : പട്ടുനൂല്, സില്ക്ക്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

महीन,चमकीले और दृढ़ तंतु जो एक विशेष प्रकार के कीट (रेशम के कीट) से प्राप्त होते हैं।

यह रेशम से बना हुआ कपड़ा है।
कृमिजा, दुल्लल, रेशम, सिल्क, हरीर

ಅರ್ಥ : പുണ്യമായ സ്ഥലങ്ങളില്‍ വിരിക്കുന്ന വസ്ത്രം

ಉದಾಹರಣೆ : അവന്‍ സായി ബാബയുടെ ദര്ബാറില്‍ പട്ട് വിരിച്ചു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पवित्र स्थान पर चढ़ाया जाने वाला कपड़ा।

उसने साँई बाबा के दरबार में चादर चढ़ाई।
चद्दर, चादर

പട്ട്   നാമവിശേഷണം

ಅರ್ಥ : പട്ടില്‍ തീര്ത്തത്

ಉದಾಹರಣೆ : അവന്‍ പട്ട് വസ്ത്രം ധരിച്ചിരുന്നു.

ಸಮಾನಾರ್ಥಕ : സില്ക്ക്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

रेशम का बना हुआ।

वह रेशमी वस्त्र पहने हुए था।
कोषेय, रेशमी, रेशमीं, सिल्क, हरीरी