ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പടി ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പടി   നാമം

ಅರ್ಥ : മുകളിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനുമായിട്ടുള്ള സാധനത്തിന്റെ കാല്‍ വയ്ക്കുന്ന ഭാഗം

ಉದಾಹರಣೆ : ഈ കോണിയുടെ രണ്ട് പടികള്‍ ഇളകിപ്പോയി

ಸಮಾನಾರ್ಥಕ : ഏണിപ്പടി, കോണിപ്പടി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

ऊपर चढ़ने या उतरने के लिए बने साधनों में पैर रखने के लिए बना प्रत्येक स्थान।

इस निसैनी की दो सीढ़ियाँ निकल गई हैं।
पायदान, पैड़ी, पैरी, पौड़ी, सीढ़ी, सोपान

Support consisting of a place to rest the foot while ascending or descending a stairway.

He paused on the bottom step.
stair, step

ಅರ್ಥ : ഒന്നിനു പുറകെ മറ്റേ കാല്‌ വച്ച്‌ ഉയര്ന്ന സ്ഥാനത്തു നിന്ന്‌ കയറുന്നതിനും അല്ലെങ്കില്‍ ഇറങ്ങുന്നതിനും ഉള്ള സാധനം.

ಉದಾಹರಣೆ : ഉറപ്പുള്ള വീടുകളുടെ മേല്ക്കൂരയില്‍ കയറുന്നതിനു വേണ്ടി പടികള്‍ ഉണ്ടാക്കിയിരിക്കുന്നു.

ಸಮಾನಾರ್ಥಕ : നടക്കല്ല്, പട, പടവ്‌, പടിക്കെട്ട്, സോപാനം

ಅರ್ಥ : ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകാന്‍ പറ്റുന്ന പടികള്.

ಉದಾಹರಣೆ : കള്ളന് മേല്ക്കൂരയില്‍ കയറുന്നതിനു വേണ്ടി മുളയുടെ കോവണികള്‍ ഉപയോഗിച്ചു.

ಸಮಾನಾರ್ಥಕ : അധിരോഹണി, ഏണി, കോണി, കോണിപ്പടി, കോവണി, കോവേണി, ഗോവണി, നിശ്രയണി, നിശ്രേണി, സോപാനപഥം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

ऊँचे स्थान पर चढ़ने या उतरने का वह साधन जिसे एक स्थान से दूसरे स्थान पर ले जाया जा सकता है।

चोर ने छत पर चढ़ने के लिए बाँस की सीढ़ी का प्रयोग किया।
अधिरोहिणी, अधिश्रयणी, नसेनी, नसैनी, निसेनी, निसैनी, सीढ़ी

Steps consisting of two parallel members connected by rungs. For climbing up or down.

ladder