ಅರ್ಥ : വെടിമരുന്ന്, ഗന്ധകം കുപ്പിചില്ല് എന്നിവചേര്ത്ത് ഉണ്ടാക്കുന്ന ഒരു കൂട്ട അത് ചകരം കുറ്റി, പടക്കം എന്നിവയുടെ രൂപത്തില് നിര്മ്മിക്കുന്നു അത് കത്തുമ്പോള് പല നിറത്തിലുള്ള തീപൊരികള് പുറത്ത് വരികയും വലിയ ശബ്ദം ഉണ്ടാവുകയും ചെയ്യും
ಉದಾಹರಣೆ :
ദീപാവലിക്ക് ഞങ്ങള് പടക്കം പൊട്ടിക്കും
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Firework consisting of a small explosive charge and fuse in a heavy paper casing.
banger, cracker, firecrackerಅರ್ಥ : തോക്കില്‍ നിറയ്ക്കുന്ന ഈയം, വെടിമരുന്ന് മുതലായവ കൊണ്ടുള്ള വെടി ഉണ്ട
ಉದಾಹರಣೆ :
അവന്‍ പക്ഷിയെ കൊല്ലുന്നതിനായി തോക്കില്‍ വെടി ഉണ്ട നിറച്ചു.
ಸಮಾನಾರ್ಥಕ : ഉണ്ട, പീരങ്കി ഉണ്ട, വെടി ഉണ്ട
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
सीसे, बारूद आदि की ढली हुई गोली जो बंदूक में भरकर चलाई जाती है।
उसने चिड़िया मारने के लिए बंदूक में गोली भरी।ಅರ್ಥ : ഒരു തരത്തിലുള്ള അതിശയം ജനിപ്പിക്കുന്ന വസ്തു അത് കത്തിച്ച് വിടുമ്പോള്‍ പ്പൊട്ടിതെറിക്കുന്ന ശബ്ദം കേള്‍ക്കുന്നു
ಉದಾಹರಣೆ :
ഉത്സവത്തിന്‍ പടക്കം പൊട്ടിക്കുന്നു
ಸಮಾನಾರ್ಥಕ : വെടി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Firework consisting of a small explosive charge and fuse in a heavy paper casing.
banger, cracker, firecracker