ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പഞ്ചാംഗം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പഞ്ചാംഗം   നാമം

ಅರ್ಥ : ആഴ്ച, ദിവസം മുതലായവ കാണിക്കുന്ന കടലാസ്സ് കൂട്ടം.

ಉದಾಹರಣೆ : പുതിയ കലണ്ടര്‍ വന്നപ്പോഴേക്കും കുട്ടികള്‍ അതിലുള്ള അവധി ദിവസങ്ങള്‍ എണ്ണിത്തുടങ്ങി.

ಸಮಾನಾರ್ಥಕ : കലണ്ടർ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह पत्र या पत्रों का समूह जिसमें वार,दिनांक आदि अंकित होते हैं।

नये साल का कैलेंडर आते ही बच्चे उसमें से छुट्टी के दिन गिनना शुरु कर देते हैं।
कलंडर, कलण्डर, कैलंडर, कैलण्डर, कैलेंडर, कैलेण्डर, दिन-दर्शिका

A system of timekeeping that defines the beginning and length and divisions of the year.

calendar

ಅರ್ಥ : ജ്യോതിശാസ്ത്രപരമായ കാര്യങ്ങൾ അതായത്തിഥി, വാരം, സംവത്സരം, നക്ഷത്രം, യോഗം, മുതലായവ രേഖപ്പെടുത്തിയ പുസ്തകം

ಉದಾಹರಣೆ : പണ്ഡിറ്റ് പഞ്ചാംഗം നോക്കി വിവാഹ മുഹൂര്ത്തം കുറിച്ചു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह पुस्तिका जिसमें ज्योतिष के अनुसार किसी संवत् के वार,तिथि,नक्षत्र,योग और करण ब्योरेवार लिखे रहते हैं।

पंडितजी पंचांग देखकर विवाह का मुहूर्त निकालेंगे।
जंत्री, जन्त्री, तिथिपत्र, पंचांग, पंजिका, पञ्चाङ्ग, पञ्जिका, पत्रा, पत्री