ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പങ്കാളി ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പങ്കാളി   നാമം

ಅರ್ಥ : എതെങ്കിലും അംശമല്ലെങ്കില്‍ ഭാഗത്തിന്റെ ഉടമ.

ಉದಾಹರಣೆ : സോഹന് ഈ കമ്പനിയുടെ ഒരു പങ്കാളിയാണ് .

ಸಮಾನಾರ್ಥಕ : അവകാശി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी अंश या हिस्से का मालिक।

सोहन इस कंपनी में एक अंशधर है।
अंशधर, अंशधारी, अंशी, भागाधिकारी

Someone who holds shares of stock in a corporation.

shareholder, shareowner, stockholder

ಅರ್ಥ : ഏതെങ്കിലും ജോലിയില്‍ അല്ലെങ്കില് കച്ചവടത്തില്‍ പങ്ക് വെയ്ക്കുന്ന വ്യക്തി.

ಉದಾಹರಣೆ : ഈ വ്യാപാരം തുടര്ന്നു കൊണ്ടുപോകുവാന്‍ എനിക്ക് ഒരു പങ്കാളിയെ ആവശ്യമുണ്ട്.

ಸಮಾನಾರ್ಥಕ : കൂട്ടാളി, സഹകാരി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी काम या रोजगार आदि में साझा रखनेवाला व्यक्ति।

इस व्यापार को करने के लिए मुझे एक साझेदार की आवश्यकता है।
अंशक, अंशी, पट्टीदार, बखरी, बखरैत, बख़री, बख़रैत, भागीदार, शरीक, सहभागी, साझी, साझीदार, साझेदार, हिस्सेदार

A person who is a member of a partnership.

partner

ಅರ್ಥ : രണ്ടോ അതിലധികമോ ആളുകളുടെ പങ്കാളിത്തമുള്ള അവസ്ഥ അല്ലെങ്കില്‍ ഭാവം.

ಉದಾಹರಣೆ : നരേഷും മഹേഷും പങ്കാളികളായി പുതിയ വ്യാപാരം ആരംഭിച്ചു.

ಸಮಾನಾರ್ಥಕ : കൂട്ടുപങ്കാളി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

दो या दो से अधिक लोगों के साझेदार होने की अवस्था या भाव।

नरेश और महेश ने साझेदारी में नया व्यापार शुरू किया।
इजमाल, इशतराक, इशतिराक, इश्तराक, इश्तिराक, पार्टनरशिप, भागिता, भागीदारी, शराकत, शरीकत, शिरकत, साझा, साझीदारी, साझेदारी, हिस्सेदारी

A contract between two or more persons who agree to pool talent and money and share profits or losses.

partnership