ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പകുതി ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പകുതി   നാമം

ಅರ್ಥ : ചന്ദ്രമാസത്തിലെ പതിനഞ്ച്, പതിനഞ്ച്‌ ദിവസങ്ങളുടെ രണ്ടു വിഭാഗത്തിന്റെ ഏതെങ്കിലും ഒരു ഭാഗം.

ಉದಾಹರಣೆ : ഭഗവാന്‍ കൃഷ്ണന്റെ ജന്മ.ദിനം കൃഷ്ണപക്ഷത്തിലെ അഷ്ടമിയില്‍ ആയിരുന്നു.

ಸಮಾನಾರ್ಥಕ : പകുതിമാസം, പതിനഞ്ചുദിവസം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

चान्द्रमास के पन्द्रह-पन्द्रह दिनों के दो विभागों में से कोई एक भाग।

भगवान कृष्ण का जन्म कृष्ण पक्ष की अष्टमी को हुआ था।
पक्ष, पख, पखवाड़ा, पखवारा, पाख

ಅರ್ಥ : ഏതെങ്കിലും വസ്‌തുവിന്റെ പകുതി അളവ്.

ಉದಾಹರಣೆ : എനിക്ക്‌ ഇതിന്റെ പകുതി മാത്രം മതി.

ಸಮಾನಾರ್ಥಕ : പാതി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी वस्तु का आधा परिमाण या भाग।

मुझे इसका सिर्फ आधा चाहिए।
अद्धा, अधिया, आधा

One of two equal parts of a divisible whole.

Half a loaf.
Half an hour.
A century and one half.
half, one-half

പകുതി   നാമവിശേഷണം

ಅರ್ಥ : ഏതിന്റെയെങ്കിലും ഒരേ പോലത്തെ രണ്ടു ഭാഗങ്ങളിള് ഒന്ന്.

ಉದಾಹರಣೆ : ഈ നഗരത്തിലെ പകുതി ജനസംഖ്യ ദാരിദ്ര രേഖയ്ക്കു താഴെയാണ്.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी के दो समान भागों में से एक।

इस नगर की आधी जनसंख्या गरीबी रेखा के नीचे जी रही है।
अद्ध, अध, अरध, अर्द्ध, अर्ध, आध, आधा, नीम, पचास प्रतिशत

Consisting of one of two equivalent parts in value or quantity.

A half chicken.
Lasted a half hour.
half

ಅರ್ಥ : ഉള്ളതിന്റെ പകുതി

ಉದಾಹರಣೆ : ഈ കടയില്‍ അരി, പരിപ്പ് മതലായവ മറ്റു കടകളെ അപേക്ഷിച്ച് പകുതി വിലയ്ക്ക് കിട്ടും


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जितना हो उसका आधा और।

इस दुकान में चावल,दाल आदि वस्तुएँ दूसरे दुकानों की अपेक्षा ड्योढ़े दामों पर मिलती हैं।
डेढ़ गुना, ड्योढ़ा