ಅರ್ಥ : ഏതെങ്കിലും ജോലി അല്ലെങ്കില്‍ കാര്യത്തില്‍ പകച്ചു നില്ക്കുന്ന ആള്
ಉದಾಹರಣೆ :
പകച്ചുപോയ ആള്‍ അതില്‍ നിന്നുള്ള മുക്തിക്ക് ആയി ആത്മഹത്യ ചെയ്തു
ಸಮಾನಾರ್ಥಕ : അമ്പരന്നുപോയ, പരിഭ്രമിച്ചുപോയ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഭയത്താല്‍ നിശബ്ദമായ
ಉದಾಹರಣೆ :
പ്രിയങ്ക പാമ്പിനെ കണ്ടതും സ്തബ്ധയായിപോയി.
ಸಮಾನಾರ್ಥಕ : നിശ്ചേഷ്ടയായ, സ്തബ്ധയായ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
डर से चुप।
प्रियंका साँप को देखते ही सन्न हो गई।