ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ നോക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

നോക്കുക   ക്രിയ

ಅರ್ಥ : അന്വേഷണം നടത്തുക

ಉದಾಹರಣೆ : പന്ത്രണ്ട് കോപ്പികള്‍ പരിശോധിക്കപ്പെട്ടു

ಸಮಾನಾರ್ಥಕ : അന്വേഷിക്കുക, തിരയുക, പരിശോധിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

दूसरे को सावधान करने के लिए गले से खरखराहट का शब्द पैदा करना।

प्राध्यापक को देखते ही उसने खखारा।
खँखारना, खखारना

ಅರ್ಥ : ഉദാഹരണമായി എടുക്കുക

ಉದಾಹರಣೆ : രാമനെതന്നെ നോക്കുഎടുക്കു, അവന്‍ എത്ര ലളിതമായിട്ടാണ് ജീവിക്കുന്നത്

ಸಮಾನಾರ್ಥಕ : എടുക്കുക, കണ്ടുപഠിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

उदाहरण के तौर पर लेना।

राम को ही लो,वह कितनी सादगी से रहता है।
लेना

Take into consideration for exemplifying purposes.

Take the case of China.
Consider the following case.
consider, deal, look at, take

ಅರ್ಥ : ഏതെങ്കിലും സാധനത്തെ ഉറപ്പു വരുത്തുക.

ಉದಾಹರಣೆ : ഞാന്‍ കാലത്ത് ഉണരുമ്പോള്‍ നോക്കും മുറിയുടെ ജനല്‍, വാതില്‍ എല്ലാം അടഞ്ഞിരിക്കുകയല്ലേ എന്ന്.

ಸಮಾನಾರ್ಥಕ : വീക്ഷിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी चीज आदि के बारे में निश्चित होना।

मैं सुबह निकलने से पहले देखता हूँ कि कमरे के खिड़की,दरवाजे बंद हैं या नहीं।
देखना

ಅರ್ಥ : അന്വഷിക്കുന്ന കാര്യം മറ്റൊരളെ കൊണ്ട് ചെയ്യിക്കുക

ಉದಾಹರಣೆ : അമ്മ കാണാതായ പുസ്തകങ്ങള്‍ ചേച്ചിയെ കൊണ്ട് അന്വഷിപ്പിക്കുന്നു

ಸಮಾನಾರ್ಥಕ : അന്വഷിപ്പിക്കുക, തേടുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

खोजने का काम किसी और से कराना।

माँ खोई हुई पुस्तकों को दीदी से खोजवा रही है।
खोजवाना, ढुँढवाना, ढुँढ़वाना, तलशवाना

ಅರ್ಥ : കണ്ണില് ഏതെങ്കിലും വ്യക്‌തി അല്ലെങ്കില്‍ പദാർഥം തുടങ്ങിയവയുടെ രൂപം, നിറം, ആകാരം മുതലായവയുടെ അറിവുണ്ടാകുക.

ಉದಾಹರಣೆ : ശ്യാം ശ്രദ്ധയോടെ മഹാത്മാ ഗാന്ധിയുടെ ചിത്രം നോക്കികൊണ്ടിരിന്നു

ಸಮಾನಾರ್ಥಕ : കണ്ടറിയുക, കണ്ണില്പ്പെടുക, കണ്ണുകൊണ്ടറിയുക, കാണുക, കാണ്ക, ദറ്ശിക്കുക, ദൃഷ്ടിഗോചരമാകുക, ദൃഷ്ടിവിഷയമാവുക, നോക്കിയറിയുക, പ്രത്യക്ഷമാകുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

दृष्टि-शक्ति अथवा नेत्रों से किसी चीज का ज्ञान प्राप्त करना या आँखों से किसी व्यक्ति या पदार्थ आदि के रूप-रंग और आकार-प्रकार आदि का ज्ञान प्राप्त करना।

श्याम गौर से महात्मा गाँधी की तस्वीर को देख रहा था।
आखना, ईखन, ईखना, ईछना, चाहना, तकना, ताकना, दृष्टि डालना, देखना, धाधना, नजर डालना, नजर दौड़ाना, नज़र डालना, नज़र दौड़ाना, निरखना, निहारना, विलोकना