ಸದಸ್ಯನಾಗು
ಪುಟ ವಿಳಾಸವನ್ನು ಕ್ಲಿಪ್ ಬೋರ್ಡ್ ಗೆ ನಕಲಿಸಿ.
ಅರ್ಥ : നൂറ് റണ്
ಉದಾಹರಣೆ : സച്ചിൻ ശതകം പൂര്ത്തിയാക്കിയതോടെ സ്റ്റേഡിയം കരഘോഷം കൊണ്ട് മുഴങ്ങി
ಸಮಾನಾರ್ಥಕ : ശതകം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी
सौ रन।
ಅರ್ಥ : ഒരേ തരത്തിലുള്ള നൂറ് വസ്തുക്കളുടെ സംഗ്രഹം
ಉದಾಹರಣೆ : സുശാന്തിന്റെ ഗ്രന്ഥ ശാലയില്‍ നൂറുകണക്കിന് പുസ്തകം ഉണ്ട്
ಸಮಾನಾರ್ಥಕ : ശതം
एक ही तरह की सौ वस्तुओं का संग्रह।
ಅರ್ಥ : തൊണ്ണൂറും പത്തും കൂട്ടിയാല്‍ കിട്ടുന്ന സംഖ്യ
ಉದಾಹರಣೆ : പത്തും പത്തും ഗുണിച്ചാല്‍ നൂറ് ആകും
नब्बे और दस के योग से प्राप्त संख्या।
ಅರ್ಥ : തൊണ്ണൂറും പത്തും.
ಉದಾಹರಣೆ : ഈ സമ്മേളനത്തില്‍ ഏതാണ്ട് നൂറ് വിദ്വാന്മാര്‍ പങ്കെടുക്കും.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी English
नब्बे और दस।
Being ten more than ninety.
ಸ್ಥಾಪನೆ