ಅರ್ಥ : ഏതെങ്കിലും വസ്‌തുവില്‍ പല്ല്, നഖം, ചുണ്ട് അല്ലെങ്കില്‍ കൈപ്പത്തി കയറ്റി അതിന്റെ ഭാഗം വലിക്കുക.
ಉದಾಹರಣೆ :
കഴുകന്‍ ചത്ത മൃഗത്തിന്റെ മാംസം തോണ്ടി കൊണ്ടിരിക്കുന്നു.
ಸಮಾನಾರ್ಥಕ : അള്ളുക, കിള്ളുക, കുഴിക്കുക, ചിരകുക, ചുരണ്ടുക, ചൊറിയുക, തോണ്ടിയെടുക്കുക, തോണ്ടുക, പരണ്ടുക, പിച്ചിപ്പറിക്കുക, പിച്ചുക, പോറലേല്പിക്കുക, മാന്തുക, മുളിയുക, രാവുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : പെരുവിരലും ചൂണ്ടുവിരലും കൊണ്ട് ആരുടെയെങ്കിലും ശരീരത്തിലെ ത്വക്ക് പിടിച്ച് അമർത്തി അങ്ങനെ അയാളെ വിഷമിപ്പിക്കുന്ന പ്രക്രിയ.
ಉದಾಹರಣೆ :
അവന് എന്നെ ശക്‌തിയില് നുള്ളി മുറിച്ചു.
ಸಮಾನಾರ್ಥಕ : ഇറുക്കുക, കിള്ളുക, ഞരടുക, ഞെരിക്കുക, നഖക്ഷതം വരുത്തുക, പിച്ചുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
किसी का आचार-विचार, रंग-ढंग, रीति-वृत्ति आदि ग्रहण करके उसके अनुरूप बनना या होना।
बाजारू लड़कों के साथ रहकर तुमने यह नई चाल पकड़ी है।ಅರ್ಥ : ഏതെങ്കിലും അംഗത്തെ മൂല വസ്തുവില്‍ നിന്ന് വേര്പെടുത്തുക.
ಉದಾಹರಣೆ :
പവന്‍ തോട്ടത്തില്‍ നിന്ന് മാങ്ങ പറിക്കുകയാണ് .
ಸಮಾನಾರ್ಥಕ : അടർത്തുക, പറിക്കുക, പിച്ചുക, പൊട്ടിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : പൂവിനെ ചെടിയില്‍ നിന്നു വേര്പെടുത്തുക.
ಉದಾಹರಣೆ :
ഈ പൂക്കള്‍ പറിക്കരുത്.
ಸಮಾನಾರ್ಥಕ : പറിക്കുക, പിച്ചുക, പൊട്ടിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :