ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ നുകം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

നുകം   നാമം

ಅರ್ಥ : കുതിരയുടെ കഴുത്തും കുതിരവണ്ടിയുമായി ബന്ധിപ്പിക്കുന്ന ഗോളകൃതിയിലുള്ള സാധനം

ಉದಾಹರಣೆ : നുകം വച്ച് കുതിരയുറ്റെ കഴുത്തിലെ രോമം കൊഴിഞ്ഞു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

गाड़ी में जुते हुए घोड़े की गर्दन पर रखी जानेवाली अंडाकार वस्तु।

कंधेली रखते-रखते घोड़े की गरदन के बाल झड़ गए हैं।
कंधेली

ಅರ್ಥ : കുതിര, കാള എന്നിവ വലിക്കുന്ന വണ്ടിയിലെ മുന്ഭാഗം അത് അവയുടെ കഴുത്തില് വയ്ക്കുന്നു

ಉದಾಹರಣೆ : അവന് നുകത്തില് കുതിരയെ കെട്ടുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

इक्के, गाड़ी आदि के आगे का वह बाँस जिसमें घोड़े जोते जाते हैं।

वह बम में घोड़े को जोत रहा है।
बम

किसी शब्द, वाक्यांश या नाम के वर्णों का स्थानांतरण करके बनाया गया नया शब्द ,वाक्यांश या नाम।

नीना का वर्ण विपर्यय है नानी।
वर्ण विपर्यय, वर्ण-विपर्यय

ಅರ್ಥ : കാളവണ്ടിയുടെ നുകം

ಉದಾಹರಣೆ : കര്ഷകന് കാളയുടെ തോളില്‍ നുകം എടുത്ത് വച്ചു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बैलगाड़ी का जूआ।

किसान बैलों के कंधों पर टकानी रख रहा है।
टकानी

ಅರ್ಥ : നിലം ഉഴുന്നതിനുള്ള ഒരു ഉപകരണം.

ಉದಾಹರಣೆ : കൃഷിക്കാരന്‍ വയലില്‍ കലപ്പ ചലിപ്പിച്ചു കൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : ഈഷ, ഏര്, കരിക്കോല്‍, കലപ്പ, കലപ്പതണ്ട്‌, ഗോദാരണം, ലാംഗലം, ലാംഗലദണ്ഡം, സീരം, ഹലം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जमीन जोतने का एक उपकरण।

किसान खेत में हल चला रहा है।
कुंतल, कुन्तल, गाकील, नाँगल, नागल, लाँगल, लांगल, लाङ्गल, सारंग, सारङ्ग, सीर, हल

A farm tool having one or more heavy blades to break the soil and cut a furrow prior to sowing.

plough, plow

ಅರ್ಥ : പുരാണം അനുസരിച്ച് കാലത്തിന്റെ നാല് ഭാഗം-സത്യയുഗം, ത്രെതായുഗം, ദ്വാപരയുഗം, കലിയുഗം ഇവയില് ഓരോ പ്രത്യേക കാലഘട്ടം

ಉದಾಹರಣೆ : ഭഗവാന് രാമന്റെ ജനനം ത്രേതായുഗത്തിലായിരുന്നു

ಸಮಾನಾರ್ಥಕ : കാലം, തലമുറ, യുഗം, സമയം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पुराणानुसार काल के ये चार भाग - सतयुग, त्रेता, द्वापर और कलि में से प्रत्येक।

भगवान राम का जन्म त्रेता युग में हुआ था।
जुग, युग

ಅರ್ಥ : കാളകളുടെ കഴുത്തില്‍ ഇരിക്കുന്ന വണ്ടി, കലപ്പ മുതലായവയുടെ മുന്പിലെ ആ തടി .

ಉದಾಹರಣೆ : വണ്ടി, കലപ്പ കൃഷിക്കാരന്‍ നുകം കാളകളുടെ കഴുത്തില്‍ വെച്ചു കൊണ്ടിരിക്കുന്നു.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

गाड़ी, हल आदि के आगे की वह लकड़ी जो बैलों के कंधे पर रहती है।

किसान जुए को बैलों के कंधे पर रख रहा है।
जुआ, जुआठ, जुआठा, जूआ, जूड़, माची, युग, सिमल

Stable gear that joins two draft animals at the neck so they can work together as a team.

yoke

ಅರ್ಥ : കുതിര, കാള എന്നിവ വലിക്കുന്ന വണ്ടിയിലെ മുന്ഭാഗം അത് അവ്യുടെ കഴുത്തില് വയ്ക്കുന്നു

ಉದಾಹರಣೆ : അവന് നുകത്തില് കുതിരയെ കെട്ടുന്നു