ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ നീര് ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

നീര്   നാമം

ಅರ್ಥ : മരത്തിന്റെയും പ്രാണികളുടേയും മുറിവിലൂടെ പ്രവഹിക്കുന്ന ദ്രവപദാര്ഥം

ಉದಾಹರಣೆ : അതിന്റെ മുറിവിലൂടെ നീര്‍ ഒലിക്കുന്നു

ಸಮಾನಾರ್ಥಕ : കറ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

चोट लगने या कटने आदि पर प्राणियों या पेड़-पौधों के अंगों से स्रावित, पानी की तरह का एक तरल पदार्थ।

उसके घाव से पंछा निकल रहा है।
पंछा

A functionally specialized substance (especially one that is not a waste) released from a gland or cell.

secretion

ಅರ್ಥ : പൂവ്, ഇല എന്നിവയില്‍ ഉള്ള ദ്രവപദാര്ത്ഥം അത് അമര്ത്തുമ്പോള്, ഞരടുമ്പോള്‍ പുറത്ത് വരുന്ന അല്ലെങ്കില്‍ വരുത്തുവാന്‍ കഴിയുന്നു

ಉದಾಹರಣೆ : വേപ്പിന്റെ ഇലയുടെ സത്ത് കുടിക്കുന്നതും, പുരട്ടുന്നതും ചര്മ്മരോഗങ്ങള്‍ ഇല്ലാതാക്കും

ಸಮಾನಾರ್ಥಕ : സത്ത്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वनस्पतियों अथवा उनके फूल, फल,पत्तों आदि में रहने वाला वह तरल पदार्थ जो दबाने, निचोड़ने आदि पर निकलता या निकल सकता है।

नीम की पत्तियों का रस पीने तथा लगाने से चर्म रोग दूर होता है।
अरक, अर्क, जूस, रस

ಅರ್ಥ : പാകം ചെയ്‌ത പച്ചക്കറി മുതലായവയിലെ കുടിക്കാവുന്ന അംശം.

ಉದಾಹರಣೆ : കറിയില്‍ ധാരാളം കൂടുതല് ചാറുണ്ട്‌. കറിയില്‍ ധാരാളം കൂടുതല്‍ ചാറുണ്ട്.

ಸಮಾನಾರ್ಥಕ : ചാറ്‌, ദ്രവം, രസം, സത്ത്‌, സാരാംശം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पकी हुई तरकारी आदि में का पानी वाला अंश।

सब्जी में बहुत ज्यादा रसा है।
आबजोश, झोर, झोल, रस, रसा, शोरबा

A thin soup of meat or fish or vegetable stock.

broth

ಅರ್ಥ : പഞ്ചസാര, ശർക്കര മുതലായവ അലിയിപ്പിച്ച വെള്ളത്തില് സ്വാദിനു വേണ്ടി പഴങ്ങളുടെ സത്ത്‌ അല്ലെങ്കില്‍ പുളിച്ച പഴച്ചാറ്‌ ചേർത്തിട്ടുള്ള ഒരു പാനീയം

ಉದಾಹರಣೆ : രാമു അതിഥികളെ സർബത്ത്‌ കുടിപ്പിക്കുന്നു

ಸಮಾನಾರ್ಥಕ : പഴച്ചാറ്‌, സത്ത്‌, സറ്ബത്ത്‌


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह पेय जिसमें चीनी, गुड़ आदि घुला हो तथा स्वाद के लिए फलों का रस या अर्क आदि मिला हो।

रामू मेहमानों को शरबत पिला रहा है।
शरबत, शर्बत, सिरप, सीरप

നീര്   നാമവിശേഷണം

ಅರ್ಥ : വെള്ളത്തില്‍ വസിക്കുന്ന

ಉದಾಹರಣೆ : അവനെ നീര്പാമ്പ് കടിച്ചു.

ಸಮಾನಾರ್ಥಕ : ജല


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पानी में रहनेवाला।

उसको पनिया साँप ने डँस लिया।
आबी, जलीय, पनियल, पनिया, पनियाँ, पनिहा, पनीयल

Relating to or consisting of or being in water.

An aquatic environment.
aquatic