ಅರ್ಥ : അന്തരീക്ഷത്തിലെ അത്യന്തം സൂക്ഷ്മമായ നീരാവിയുടെ കണങ്ങള്‍ തണുത്തു് തിരികെ വെള്ളമായി ഭൂമിയില് പതിക്കുന്നു.
ಉದಾಹರಣೆ :
മഞ്ഞുള്ള ദിവസങ്ങളില്‍ നാലു പുറവും മൂടല്‍ മഞ്ഞു പരക്കുന്നതു കാരണം അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്രകൾ ബുദ്ധിമുട്ടാണു.
ಸಮಾನಾರ್ಥಕ : കാഴ്ച മങ്ങല്, ധൂമിക, നേര്ത്ത കണികകളായി പൊഴിയുന്ന മഞ്ഞു, പുകപോലുള്ള മഞ്ഞു്, ബഷ്പപടലം, മൂടല് മഞ്ഞു, മൂടിക്കിടക്കുന്ന മഞ്ഞു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Droplets of water vapor suspended in the air near the ground.
fogಅರ್ಥ : വെള്ളം നുരച്ചു പൊങ്ങുമ്പോള്‍ പതയുടെ രൂപത്തി മുകളിലേക്ക് ഉയർന്ന് കാണപ്പെടുന്ന, അതില്‍ നിന്ന് പുറപ്പെടുന്ന ചെറിയ ചെറിയ ജലകണങ്ങള്.
ಉದಾಹರಣೆ :
ഏറ്റവും ആദ്യം ജെയിംസ് വാട്ടാണ് നീരാവിയുടെ ശക്‌തി കണ്ടുപിടിച്ചത്.
ಸಮಾನಾರ್ಥಕ : ആവി, ജലവായു, പചി, ബാഷ്പം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Water at boiling temperature diffused in the atmosphere.
steam