ಅರ್ಥ : പാലിക്കുന്നതിന് ഒരു അഭ്യര്ഥന അല്ലെങ്കില്‍ ആദേശം വെച്ചിരിക്കുന്നത്.
ಉದಾಹರಣೆ :
കാളകള്ക്ക് വൈക്കോല്‍ മാത്രമേ നല്കാവു എന്ന് യജമാനന്‍ ജോലിക്കാര്ക്ക് മുന്നറിയിപ്പ് നല്കി.
ಸಮಾನಾರ್ಥಕ : മുന്നറിയിപ്പ്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : അധികാരപൂര്വം ഏതെങ്കിലും ഒരു കാര്യം ചെയ്യുക അല്ലെങ്കില്‍ ചെയ്യരുത് എന്ന് പറയുക
ಉದಾಹರಣೆ :
നിർദ്ദേശം കിട്ടിയതും അവര്‍ ജോലി ആരംഭിച്ചു
ಸಮಾನಾರ್ಥಕ : ആജ്ഞ
ಅರ್ಥ : എങ്ങനെ ചെയ്യണം എന്നു കാണിക്കുന്ന നിര്ദ്ദേശം ഉള്ളത്.
ಉದಾಹರಣೆ :
അവന്‍ അദ്ധ്യാപകന്റെ ഉപദേശമനുസരിച്ച് പണി എടുത്ത് സഫലനായി.
ಸಮಾನಾರ್ಥಕ : ഉപദേശം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A message describing how something is to be done.
He gave directions faster than she could follow them.