ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ നിശ്ചലമായ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

നിശ്ചലമായ   നാമം

ಅರ್ಥ : അനങ്ങാന്‍ പാടില്ലാത്ത അവസ്ഥ അല്ലെങ്കില്‍ ഭാവം.

ಉದಾಹರಣೆ : ചലിക്കാത്തതു കാരണം ചെടികള്‍ ഒരേ സ്ഥലത്തു തന്നെ നില്ക്കുന്നു.

ಸಮಾನಾರ್ಥಕ : ഗതിരോധമുള്ള, ചലനമില്ലാത്ത, ചലിക്കാത്ത


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

गतिहीन होने की अवस्था या भाव।

गतिहीनता के कारण पेड़-पौधे एक ही जगह पर स्थिर होते हैं।
अगतिकता, अगत्वरता, गतिहीनता

The quality of not moving.

immobility

നിശ്ചലമായ   നാമവിശേഷണം

ಅರ್ಥ : പ്രവഹിക്കാത്തതു.

ಉದಾಹರಣೆ : ഒഴുകാത്ത വെള്ളത്തില്‍ വളരെ അധികം രോഗങ്ങളുടെ ജീവാണുക്കള്‍ താമസിക്കുന്നു.

ಸಮಾನಾರ್ಥಕ : ഒഴുകാത്ത, കെട്ടിക്കിടക്കുന്ന, ഗതിഹീനമായ, നീങ്ങിപോകാത്ത, പ്രവഹിക്കാത്ത


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जो प्रवाहित न हो।

अप्रवाहित जल में बहुत सारे रोगों के जीवाणु मिलते हैं।
अप्रवाहित, खड़ा, गतिहीन, ठहरा, थमा, प्रवाहहीन, रुका, शांत, शान्त, स्थिर, होर

Not circulating or flowing.

Dead air.
Dead water.
Stagnant water.
dead, stagnant

ಅರ್ಥ : നിശ്ചലമായ

ಉದಾಹರಣೆ : അവന്റെ ശരീരം നിശ്ചലമായി കിടന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जिसमें किसी प्रकार का कंपन या स्पंदन न हो।

उसका शरीर निस्पंद पड़ गया।
निस्कंप, निस्कम्प, निस्पंद, निस्पन्द

Absolutely still.

Frozen with horror.
They stood rooted in astonishment.
frozen, rooted, stock-still