ಅರ್ಥ : നിശ്ചയിച്ച അല്ലെങ്കില് തീരുമാനിക്കപ്പെട്ട.
ಉದಾಹರಣೆ :
നിശ്ചയിച്ച സമയത്ത് ഞാന്‍ താങ്കളെ കാണും.
ಸಮಾನಾರ್ಥಕ : തീരുമാനിച്ച
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Planned or scheduled for some certain time or times.
The scheduled meeting.ಅರ್ಥ : അതിനായി വെച്ചിരിക്കുന്ന.
ಉದಾಹರಣೆ :
ഞാന്‍ നിശ്ചയിച്ച സ്ഥലത്ത് തന്നെ വരാം.
ಸಮಾನಾರ್ಥಕ : തീരുമാനിച്ച
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Characterized by certainty or security.
A tiny but assured income.