ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ നിശ്ചയിക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : (മനസില്‍) ഉറപ്പിക്കുക

ಉದಾಹರಣೆ : എന്റെ ഈ ആഗ്രഹം പൂര്ത്തി യാകുകയാണെങ്കിൽ ഞാൻ ഒരു യാഗം നടത്തുമെന്ന് മനസിൽ ഉറപ്പിച്ചു

ಸಮಾನಾರ್ಥಕ : ഉറപ്പിക്കുക, ദൃഡമാക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

(मन में) ठहरना या पक्का होना।

यह बात मेरे मन में ठन गई थी कि मेरी मनोकामना पूरी होते ही मैं एक यज्ञ करूँगा।
ठनना

ಅರ್ಥ : ഏതെങ്കിലും കാര്യത്തിന്റെ ഔചിത്യം അല്ലെങ്കില് അനൌചിത്യം മുതലായവയെ കുറിച്ച് വിവേചനം നടത്തി അത് ശരിയാണോ അല്ലെങ്കില് ഉചിതമായതോ എന്ന് നിശ്ചയിക്കുക

ಉದಾಹರಣೆ : ശ്യാം നിര്ധനരായ വിദ്യാര്ത്ഥികളെ പഠിപ്പിക്കുവാന് തീരുമാനിച്ചു

ಸಮಾನಾರ್ಥಕ : തീരുമാനിക്കുക, നിര്ണ്ണയിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी बात या कार्य आदि के औचित्य या अनौचित्य पर विचार कर, उसके ठीक या उचित होने का निश्चय करना।

श्याम ने निर्धन छात्रों को पढ़ाने का निर्णय लिया।
तय करना, तै करना, निर्णय लेना, निश्चय करना, फ़ैसला करना, फ़ैसला लेना, फैसला करना, फैसला लेना, सोच लेना

Reach, make, or come to a decision about something.

We finally decided after lengthy deliberations.
decide, determine, make up one's mind

ಅರ್ಥ : നിശ്ചയിക്കുക

ಉದಾಹರಣೆ : കൂടിക്കാഴചയ്ക്കുള്ള സമയം നിശ്ചയിക്കു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

* निर्धारित करना।

मिलने का समय निर्धारित करें।
कायम करना, ठहराना, तय करना, नियत करना, निर्धारित करना, निश्चित करना, सुनिश्चित करना

Make arrangements for.

Can you arrange a meeting with the President?.
arrange, fix up

ಅರ್ಥ : ഒരു തുക തീരുമാനിക്കുക

ಉದಾಹರಣೆ : ധനികൻ ആയിരം രൂപ പലിശ നിശ്ചയിച്ചു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

रकम जिम्मे ठहराना या किसी पर ऋण या देना निश्चित करना।

महाजन ने हज़ार रुपए सूद निकाले।
निकालना

ಅರ್ಥ : വിവാഹ ദിവസം നിശ്ചയിക്കുക

ಉದಾಹರಣೆ : മുന്നയ്ക്ക് വേണ്ടി അമ്മ ബാഗ്ലൂരിൽ ഒരു പെൺകുട്ടിയെ നിശ്ചയിച്ചു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

लड़की आदि को पसंद करके विवाह के लिए वचनबद्ध करना।

मुन्ना के लिए माँ ने बंगलौर में एक लड़की रोकी है।
रोकना

Give to in marriage.

affiance, betroth, engage, plight

ಅರ್ಥ : ഒരു സാധനത്തിന്റെ വില നിശ്ചയിക്കുക

ಉದಾಹರಣೆ : കച്ചവടക്കാരൻ സാധങ്ങൾക്ക് വില നിശ്ചയിച്ചിട്ടുണ്ട് കമ്പനികൾ അവരുടെ സാധനങ്ങൾക്ക് വില നിശ്ചയിച്ചിട്ടുൻണ്ട്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

* किसी वस्तु आदि का मूल्य निर्धारित करना।

इस दुकानदार ने वस्तुओं का बहुत अधिक मूल्य रखा है।
कंपनियों को चाहिए कि वे अपने उत्पाद का एक उचित मूल्य रखें।
दाम रखना, मूल्य रखना

Determine the price of.

The grocer priced his wares high.
price