ಅರ್ಥ : ഒരു തരത്തിലുള്ള ധ്വനി അല്ലെങ്കില്‍ ശബ്ദം ഇല്ലാത്തത്
ಉದಾಹರಣೆ :
നിശബ്ദമായ വനത്തിലൂടെ നടക്കുമ്പോള്‍ അവന് ഭയം തോന്നി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ശബ്ദരഹിതമായ അല്ലെങ്കില്‍ ശബ്ദം ഇല്ലാത്ത സ്ഥലം
ಉದಾಹರಣೆ :
നിശബ്ദമായ രാത്രിയില് അവന്‍ വീടിന്റെ മുകളില്‍ നക്ഷത്രങ്ങളെ നോക്കിക്കൊണ്ട് നിന്നു
ಸಮಾನಾರ್ಥಕ : ശാന്തമായ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ശബ്ദരഹിതമായ അല്ലെങ്കില്‍ ശബ്ദം ഇല്ലാത്ത സ്ഥലം
ಉದಾಹರಣೆ :
രാത്രി നിശബ്ദമായിരുന്നു അവന്‍ വീടിന്റെ മുകളില്‍ നിന്ന് നക്ഷത്രങ്ങളെ നോക്കികൊണ്ട് നിന്നു
ಅರ್ಥ : കേള്ക്കാന്‍ പറ്റാതിരിക്കുന്നത് അല്ലെങ്കില്‍ കുറച്ചു കേള്ക്കുന്നത്.
ಉದಾಹರಣೆ :
ബധിരരായ വ്യക്‌തികള്ക്കുര വേണ്ടി ബധിര വിദ്യാലയം തുറക്കണമെന്ന് പ്രദീപ്ജി ആലോചിച്ചു കൊണ്ടിരിക്കുന്നു.
ಸಮಾನಾರ್ಥಕ : ഊമയായ, കേള്ക്കാന്‍ പറ്റാത്ത, ബധിരമായ, ബധിരരായ, മൂകമായ, മൌനമായ, ശബ്ദമില്ലാത്ത
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
जिसे सुनाई न देता हो या कम देता हो।
बहरे व्यक्तियों के लिए प्रदीपजी बधिर विद्यालय खोलने की सोच रहे हैं।Lacking or deprived of the sense of hearing wholly or in part.
deafಅರ್ಥ : ശബ്ദരഹിതമായ അല്ലെങ്കില്‍ ശബ്ദം ഇല്ലാത്ത സ്ഥലം
ಉದಾಹರಣೆ :
നിശബ്ദമായ രാത്രിയില് അവന്‍ വീടിന്റെ മുകളില്‍ നക്ഷത്രങ്ങളെ നോക്കിക്കൊണ്ട് നിന്നു
ಸಮಾನಾರ್ಥಕ : ശാന്തമായ