ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ നിലവിളി ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

നിലവിളി   നാമം

ಅರ್ಥ : നിലവിളിക്കുന്നതു കാരണം പുറത്തു വരുന്ന ശബ്ദം.

ಉದಾಹರಣೆ : സ്ത്രീയുടെ നിലവിളി കേട്ട് മുഴുവന്‍ ആളുകളും ആ വശത്തേക്ക് ഓടി.

ಸಮಾನಾರ್ಥಕ : മുറവിളി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

चिल्लाने पर निकलने वाली आवाज।

महिला की चीत्कार सुनकर सभी लोग उसकी तरफ़ दौंड़े।
चिंघाड़, चिल्लाहट, चीक, चीख, चीख़, चीत्कार, ढाड़, व्याक्रोश

ಅರ್ಥ : ദുഃഖം, വേദന എന്നിവ വരുമ്പോള്‍ വാവിട്ട് കരയുന്ന പ്രവൃത്തി

ಉದಾಹರಣೆ : അവന്റെ ആര്ത്തനാദം കേട്ടപ്പോള്‍ അരുതാത്ത എന്തോ സംഭവിച്ചു എന്ന ആശങ്കയാല്‍ ഞാനാകെ വിറകൊണ്ടു.

ಸಮಾನಾರ್ಥಕ : അലറിക്കരച്ചില്, ആര്ത്തനാദം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

दुख, वेदना आदि के समय चिल्लाकर रोने की क्रिया।

उसका आर्तनाद सुनकर मैं किसी अनहोनी की आशंका से काँप उठा।
आर्तनाद, आर्त्तनाद

A loud utterance of emotion (especially when inarticulate).

A cry of rage.
A yell of pain.
cry, yell

ಅರ್ಥ : പരിഭ്രമിക്കുന്ന സമയത്ത് അയ്യോ അയ്യോ എന്ന് നിലവിളിക്കുക.

ಉದಾಹರಣೆ : പെട്ടന്നുവന്ന കൊടും കാറ്റിനാല്‍ നാലുഭാഗത്തും നിലവിളികള്‍ ഉയര്ന്നു .


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

घबराहट के समय हाय-हाय की पुकार या चिल्लाहट।

अचानक आए तेज़ तूफ़ान से चारों तरफ़ हाहाकार मच गया।
कुहराम, कोहराम, हाहाकार

A cry of sorrow and grief.

Their pitiful laments could be heard throughout the ward.
lament, lamentation, plaint, wail

ಅರ್ಥ : നിലവിളിക്കുന്ന ക്രിയ അല്ലെങ്കില്‍ ഭാവം

ಉದಾಹರಣೆ : അവള് എന്തിനാണ് നിലവിളിച്ചുകൊണ്ടിരുന്നത്?


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

चिल्लाने की क्रिया या भाव।

वह क्यों चीत्कार रही थी?
चिंघाड़, चिल्लाहट, चीक, चीख, चीख़, चीत्कार, ढाड़

ಅರ್ಥ : കരയുന്ന പ്രക്രിയ.

ಉದಾಹರಣೆ : യാത്ര പറയുന്ന സമയത്ത് അവന്റെ കരച്ചില് കുറയുന്നുണ്ടായിരുന്നില്ല.

ಸಮಾನಾರ್ಥಕ : കരച്ചില്‍, ക്രന്ദിതം, ക്രുഷ്ടം, രുദിതം, രോദനം, വിലാപം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

रोने की क्रिया।

विदाई के समय उसकी रुलाई थम नहीं रही थी।
अश्रुपात, आक्रंद, आक्रंदन, आक्रन्द, आक्रन्दन, क्रंद, क्रंदन, क्रन्द, क्रन्दन, क्रोश, रुआई, रुदन, रुलाई, रोदन, रोना

The process of shedding tears (usually accompanied by sobs or other inarticulate sounds).

I hate to hear the crying of a child.
She was in tears.
crying, tears, weeping