ಅರ್ಥ : ഭൂമിയുടെ അടിയില്‍ ഉണ്ടാക്കിയ മുറി.
ಉದಾಹರಣೆ :
അവന് തന്റെ മുഴുവന്‍ ധനവും നിലവറയില്‍ ഒളിപ്പിച്ചു വെച്ചിരിക്കുകയാണ്.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : മൃഗങ്ങള്‍ താമസിക്കുന്ന ഭൂമിയുടെ അടിയിലോ പർവതത്തിന്റെ ഉള്ളിലോ വിസ്താരമേറിയ ഒഴിഞ്ഞ സ്ഥലം.
ಉದಾಹರಣೆ :
സിംഹം ഗുഹയില്‍ താമസിക്കുന്നു.
ಸಮಾನಾರ್ಥಕ : അദ്രികുക്ഷി, അള്ളാപ്പു്, ഇരുട്ടറ, ഏകാന്ത സങ്കേതം, ഒളിസ്ഥലം, കന്ദരം, കൂപം, കോണ്‍, ഗഹ്വരം, ഗിരികന്ദരം, ഗുപ്തസ്ഥാനം, ഗുഹ, ഗുഹം, ഗൂഢ സങ്കേതം, ജഠരം, ദരി, പര്‍വത ദ്വാരം, പൂനം, പൊത്തു്, പൊള്ളയായ ഇരുണ്ട സ്ഥലം, ബിലം, മട, മാളം, മൂല, മൊന്ത, രന്ധ്രം, രുഹകം, രോകം, വങ്കു്, സ്വകാര്യസ്ഥലം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A geological formation consisting of an underground enclosure with access from the surface of the ground or from the sea.
cave