ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ നിലം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

നിലം   നാമം

ಅರ್ಥ : വയലിലെ മണ്ണിന്റെ മുകളിലെ തട്ട്.

ಉದಾಹರಣೆ : നിലം ഫലഭൂയിഷ്ഠമാക്കുന്നതിനു വേണ്ടി കൃഷിക്കാരന്‍ സമയാസമയങ്ങളില്‍ ചാണകവളം മുതലായവ ഇട്ടുകൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : തടം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

खेत की मिट्टी की ऊपरी तह।

जोताँत की उर्वरा को बनाए रखने के लिए किसान समय-समय पर गोबर की खाद आदि डालते रहते हैं।
जोताँत, जोतांत, जोतात

Material in the top layer of the surface of the earth in which plants can grow (especially with reference to its quality or use).

The land had never been plowed.
Good agricultural soil.
ground, land, soil

ಅರ್ಥ : ഇരിക്കുന്നതിനു വേണ്ടി നിരപ്പാക്കിയ സമതല ഭൂമി.

ಉದಾಹರಣೆ : ഇപ്പോള്‍ നിലം അലങ്കരിക്കുന്നതിനു വേണ്ടി വളരെ ഭംഗിയുള്ള ടയില്‍ കിട്ടുന്നു.

ಸಮಾನಾರ್ಥಕ : തറ, വിരിപ്പു്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बैठने आदि के लिए समतल और पक्की भूमि।

आजकल फ़र्श को सजाने के लिए सुंदर-सुंदर टाइल मिलते हैं।
फरश, फर्श, फ़र्श

ಅರ್ಥ : ഒരു പട്ടയക്കാരന്റെ അധികാരത്തിലുള്ള, ഭൂവുടമസ്ഥതയുടെ അത്രയും ഭൂഭാഗം.

ಉದಾಹರಣೆ : സ്ഥലം വീതിച്ചെടുക്കുന്നതിന് മഹേശിന്റെ മക്കള് പരസ്പരം വഴക്കുണ്ടാക്കി കൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : പറമ്പ്, ഭൂമി, സ്ഥലം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी जमींदारी का उतना भूभाग जितना एक पट्टीदार के अधिकार में हो।

पट्टी के बँटवारे को लेकर महेश के लड़के आपस में लड़ते रहते हैं।
पट्टी

ಅರ್ಥ : വരമ്പുകളാല്‍ വേർതിരിക്കപ്പെട്ട്‌ ധാന്യം വിളയുവാന്‍ പറ്റിയ സ്ഥലം

ಉದಾಹರಣೆ : ഈ വയല്‍ വേണ്ടുവോളം ഫലഭൂയിഷ്ടമാണ്.

ಸಮಾನಾರ್ಥಕ : കണ്ടം, കേദാരം, പാടം, പുലം, വപ്രം, വയല്‍


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

अनाज पैदा करने के लिए मेड़ों द्वारा घिरी हुई जोतने-बोने की जगह।

यह खेत काफी उपजाऊ है।
अश्मंत, अश्मन्त, आराजी, खेत, जमीं, जमीन, ज़मीं, ज़मीन

A piece of land cleared of trees and usually enclosed.

He planted a field of wheat.
field