ಅರ್ಥ : സാധനങ്ങള്ക്കു നിറം കൊടുക്കുന്ന.
ಉದಾಹರಣೆ :
ഈ സാരിയുടെ ചുവപ്പില്‍ നിന്നു നിറം പോകുന്നു.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Any material used for its color.
She used a different color for the trim.ಅರ್ಥ : ഏതെങ്കിലും വസ്തു മുതലായവയുടെ ഒരു ഗുണം അതിന്റെ കുറിച്ചുള്ള അറിവ് കേവലം കണ്ണുകളിലൂടെ മാത്രമേ ലഭിക്കുകയുള്ളു
ಉದಾಹರಣೆ :
അവന് വെളുപ്പ് നിറമാണ്
ಸಮಾನಾರ್ಥಕ : വര്ണ്ണം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : മൃദംഗം, തബല, ചെണ്ട എന്നിവയുടെ വായ്കെട്ടിയിരിക്കുന്ന തുകലിന്റെ മുകളില് പൂശിയിരിക്കുന്ന കറുത്ത ചായം
ಉದಾಹರಣೆ :
തബലയുടെ ചായം ഇളകിപ്പോയി
ಸಮಾನಾರ್ಥಕ : ചായം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :