ಅರ್ಥ : സ്തബ്ധമായ കണ്ണുകളാല്‍ നോക്കുന്ന ക്രിയ
ಉದಾಹರಣೆ :
ഗ്രാമത്തില്‍ നിന്ന് പട്ടണത്തില്‍ ആദ്യമായി വന്ന മംഗള എല്ലാം നിര്ന്നിമേഷയായി നോക്കിനിന്നു.
ಸಮಾನಾರ್ಥಕ : ഇമചിമ്മാതെ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : കണ്ണടയ്ക്കാതെ
ಉದಾಹರಣೆ :
“അവന്‍ അടിമുടി നിര്ന്നിമേഷനായി നോക്കികൊണ്ടിരുന്നു”
ಸಮಾನಾರ್ಥಕ : നിര്ന്നിമേഷനായി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :