ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ നിര്ണ്ണയിക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : ഏതെങ്കിലും കാര്യത്തിന്റെ ഔചിത്യം അല്ലെങ്കില് അനൌചിത്യം മുതലായവയെ കുറിച്ച് വിവേചനം നടത്തി അത് ശരിയാണോ അല്ലെങ്കില് ഉചിതമായതോ എന്ന് നിശ്ചയിക്കുക

ಉದಾಹರಣೆ : ശ്യാം നിര്ധനരായ വിദ്യാര്ത്ഥികളെ പഠിപ്പിക്കുവാന് തീരുമാനിച്ചു

ಸಮಾನಾರ್ಥಕ : തീരുമാനിക്കുക, നിശ്ചയിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी बात या कार्य आदि के औचित्य या अनौचित्य पर विचार कर, उसके ठीक या उचित होने का निश्चय करना।

श्याम ने निर्धन छात्रों को पढ़ाने का निर्णय लिया।
तय करना, तै करना, निर्णय लेना, निश्चय करना, फ़ैसला करना, फ़ैसला लेना, फैसला करना, फैसला लेना, सोच लेना

Reach, make, or come to a decision about something.

We finally decided after lengthy deliberations.
decide, determine, make up one's mind

ಅರ್ಥ : അനുമാനിക്കുക

ಉದಾಹರಣೆ : താങ്കള്‍ ഈ പേനയുടെ വില ഊഹിച്ചാലും

ಸಮಾನಾರ್ಥಕ : അനുമാനിക്കുക, ഊഹിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

अंदाज़ा लगाना।

आप ज़रा इस पेन का मूल्य आँकिए?
आँकना, आंकना, कूतना

Judge tentatively or form an estimate of (quantities or time).

I estimate this chicken to weigh three pounds.
approximate, estimate, gauge, guess, judge