ಅರ್ಥ : സിനിമ അല്ലെങ്കില്‍ പുസ്തകം പത്രം മുതലായവയുടെ വിതരണത്തില്‍ ഏര്പ്പെടുന്ന തടസ്സം.
ಉದಾಹರಣೆ :
സല്മാന്‍ റുഷ്ദിയുടെ സാത്താനിക്ക് വേര്സെസ് എന്ന പുസ്തകത്തിന് നിരോധനം ഏര്പ്പെടുത്തി
ಸಮಾನಾರ್ಥಕ : വിലക്ക്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
सिनेमा या पत्र-पत्रिका आदि के वितरण पर लगाई जानेवाली रोक।
सलमान रश्दी की पुस्तक सेटेनिक वरसेस पर सेंसर लगी थी।ಅರ್ಥ : ഏതെങ്കിലും ജോലിയോ കാര്യമോ ചെയ്യുന്നതിന് അനുവദിക്കാതിരിക്കുക.
ಉದಾಹರಣೆ :
കോടതി വിധിയനുസരിച്ച് ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ പുകവലി നിഷേധിച്ചിരിക്കുന്നു.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : പണി, വികസനം, വഴി തുടങ്ങിയവയില്‍ നിന്നുകൊണ്ടു ഉണ്ടാകുന്ന തടസ്സം.
ಉದಾಹರಣೆ :
മോഹന് എന്റെ എല്ലാ കാര്യങ്ങളിലും നിരോധനം ഏര്പ്പെടുത്തി.
ಸಮಾನಾರ್ಥಕ : ഉപരോധം, തടങ്കല്‍, തടസ്സം, പ്രതിബന്ധം, വിഘ്നം, സമ്മര്ദ്ദം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Any structure that makes progress difficult.
impediment, impedimenta, obstructer, obstruction, obstructor