ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ നിരത്തുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

നിരത്തുക   ക്രിയ

ಅರ್ಥ : ഒന്നൊന്നായി എല്ലാവരുടേയും മുമ്പില്‍ നിരത്തുക

ಉದಾಹರಣೆ : രാമു ആട്ടവും പാട്ടും നടക്കുന്ന സദസില്‍ മദ്യം വിളമ്പുന്ന പാത്രങ്ങള്‍ നിരത്തികൊണ്ടിരുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

एक-एक करके सबके सामने उपस्थित करना।

रामू महफ़िल में पान फेर रहा है।
घुमाना, फिराना, फेरना

ಅರ್ಥ : കിടക്ക, വസ്ത്രം, മുതലായവ നിലത്തു്‌ അല്ലെങ്കില്‍ ഏതെങ്കിലും സമതലമായ ഉപരിതലത്തില്‍ മുഴുവന്‍ ദൂരവും വിരിച്ചിടുക.

ಉದಾಹರಣೆ : അയാള് കട്ടിലില്‍ വിരി വിരിച്ചു.

ಸಮಾನಾರ್ಥಕ : ഇടുക, നിവര്ത്തിയിടുക, പരത്തുക, വിടര്ക്കുക, വിടര്ത്തുക, വിതര്ക്കുക, വിതര്ത്തിയിടുക, വിരിക്കുക, വിസ്താരമാക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बिस्तर, कपड़े आदि को ज़मीन या किसी समतल वस्तु आदि पर पूरी दूरी तक फैलाना।

उसने खाट पर चद्दर बिछाई।
डालना, बिछाना

Cover by spreading something over.

Spread the bread with cheese.
spread

ಅರ್ಥ : ഉഴുത പാടത്തിൽ നിന്ന് പുല്ല് മാറ്റുക

ಉದಾಹರಣೆ : രാമു പാടത്തിൽ വിത്ത് ഇടുന്നതിന് മുൻപ് നിരത്തുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जोते हुए खेत में से हाथ से घास निकालना।

रामू खेत में बीज डालने से पहले उसे चिखुर रहा है।
चिखुरना

Clear of weeds.

Weed the garden.
weed

ಅರ್ಥ : അവതരിപ്പിക്കുക പ്രത്യേകിച്ചും കുറ്റാരോപണം, സമീക്ഷ, വിമര്ശനം മുതലായവ

ಉದಾಹರಣೆ : അവന് തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി പല തെളിവുകളും അവതരിപ്പിച്ചു

ಸಮಾನಾರ್ಥಕ : അവതരിപ്പിക്കുക, ഹാജരാക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

* प्रस्तुत करना विशेषकर अभियोग, समीक्षा, आलोचना आदि।

उसने अपनी बेगुनाही के लिए कई साक्ष्य प्रस्तुत किए।
पेश करना, प्रस्तुत करना

Present somebody with something, usually to accuse or criticize.

We confronted him with the evidence.
He was faced with all the evidence and could no longer deny his actions.
An enormous dilemma faces us.
confront, face, present

ಅರ್ಥ : കാണിക്കുക.

ಉದಾಹರಣೆ : വക്കീല് കോടതി മുന്പാകെ ചില തെളിവുകള് നിരത്തി.

ಸಮಾನಾರ್ಥಕ : ഹാജരാക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

प्रस्तुत करना।

उसने अपने विचार सभा में रखे।
वकील ने न्यायधीश के सामने कुछ सबूत रखे।
रखना

Bring forward and present to the mind.

We presented the arguments to him.
We cannot represent this knowledge to our formal reason.
lay out, present, represent