ಅರ್ಥ : നിയമവുമായി ബന്ധപ്പെട്ട.
ಉದಾಹರಣೆ :
അവന്‍ നിയമപരമായ അറിവ് നേടുന്നതിനു വേണ്ടി വക്കീലിന്റെ അടുത്ത് പോയി.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Established by or founded upon law or official or accepted rules.
legalಅರ್ಥ : നിയമത്തിന് അനുസരിച്ച് ശരിയാകുന്നത്
ಉದಾಹರಣೆ :
നാം നിയമാനുസൃതമായ കാര്യങ്ങള്‍ ചെയ്യേണ്ടതാകുന്നു.
ಸಮಾನಾರ್ಥಕ : നിയമാനുസൃതമായ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Established by or founded upon law or official or accepted rules.
legalಅರ್ಥ : നിയമത്താല്‍ കെട്ടു പിണഞ്ഞ് കിടക്കുന്നത്.
ಉದಾಹರಣೆ :
അവന്റെ ഓരോ ജോലിയും നിയമാനുസൃതമായ രീതിയില്‍ നടക്കുന്നു.
ಸಮಾನಾರ್ಥಕ : നിയമ ബദ്ധമായ, നിയമാനുസൃതമായ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : നിയമാനുസൃതമായി
ಉದಾಹರಣೆ :
നിയമപരമായ ഒരു കാര്യത്തിലും തടസ്സം ഉണ്ടാക്കുവാന്‍ ഞങ്ങള് ആഗ്രഹിക്കുന്നില്ല
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :